April 18, 2026

News

കേന്ദ്രം നൽകിയത് 18 കോടി മാത്രം. കണ്ണന്താനം കളവ് പറയുന്നു… ദേവസ്വം മന്ത്രി

സ്‌പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്‌ട് എന്ന നിലയില്‍ 2016 ലാണ് 99.98 കോടി രൂപ കേന്ദ്രത്തിന്റെ ടൂറിസം മന്ത്രാലയം സംസ്ഥാനത്ത് ശബരിമലക്കും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അനുവദിക്കുന്നതെന്നും...

ശബരിമലയിൽ ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് രണകൂട ഭീകരതയാണെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സന്നിധാനത്തെ അറസ്റ്റുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. പോലീസ് നടപടികൾ അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി...

ശബരിമല അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള

ശബരിമല അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പൊലീസ് നടപടികളില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്...

ശബരിമല അറസ്റ്റ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ബിജെപി

സന്നിധാനം: സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ സംസ്ഥാനവ്യാപക പ്രതിഷേധവുമായി ബിജെപി. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക്...

കര്‍ശന ഉപാധികളോടെ ശശികല വീണ്ടും സന്നിധാനത്തേക്ക് ആറ് മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ് നിര്‍ദ്ദേശം

പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെപി ശശികല വീണ്ടും സന്നിധാനത്തേക്ക് തിരിച്ചു. പൊലീസിന്‍റെ കര്‍ശന ഉപാധികള്‍ അംഗീകരിച്ചുകൊണ്ടാണ് സന്നിധാനത്തേക്ക് തിരിച്ചിരിക്കുന്നത്. ശശികല യാത്ര ചെയ്തിരുന്ന ബസില്‍...

ഭക്തരെ അടിച്ചമർത്താൻ നോക്കിയാൽ തിരിച്ചടി നേരിടേണ്ടി വരും: ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടികളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സന്നിധാനത്ത് തിങ്കളാഴ്ച പുലർച്ചെ നടന്നത് പോലീസ് അതിക്രമമാണ്. തീർഥാടകരെ അറസ്റ്റ് ചെയ്യുന്നതിൽ അപലപിക്കുന്നുവെന്നും അദ്ദേഹം...

ഭക്തരെ ജയിലിൽ അടക്കുന്നത് ശരിയല്ല: അൽഫോൺസ് കണ്ണന്താനം പമ്പയിൽ സൗകര്യങ്ങളൊന്നും തന്നെ ഇല്ലെന്ന് കണ്ണന്താനം

പമ്പ: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഭക്തരെ ജയിലിൽ അടക്കാനാണ് സർക്കാരിന് താൽപര്യം. ആവശ്യത്തിന് ശുചിമുറികളോ വിരി വെക്കാനുള്ള...

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശ്ശി തിങ്കളാഴ്ച :ഏകാദശ്ശിയെ കുറിച്ച് കൂടുതൽ അറിയാം

ഗുരുവായൂർ ഏകാദശി ആശംസകൾ ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയി തിങ്കളാഴ്ച .ഏകാദശി ആഘോഷിക്കുന്ന കണ്ണനെ കാണാൻ ഇന്ന് വൈകീട്ട് മുതൽ തന്നെ ഭക്തർ ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തുടങ്ങി...

സംസ്ഥാനത്ത് ഒറ്റ ദിവസം രണ്ട് ജില്ലകളില്‍ എടിഎം കവര്‍ച്ചാ ശ്രമം

തൃശൂർ: സംസ്ഥാനത്ത് ഒറ്റ ദിവസം രണ്ട് ജില്ലകളില്‍ എടിഎം കവര്‍ച്ചാ ശ്രമം. തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് ജംഗ്ഷനിലും ഇടുക്കി ജില്ലയിലെ മറയൂരിലുമാണ് ഇന്നലെ എടിഎം കവര്‍ച്ചാ ശ്രമങ്ങള്‍...