പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപനം നടത്തണം: രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ജയ്പൂര്‍: രാജസ്ഥാന്‍ ഹൈക്കോടതി, പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള നിയമമനുസരിച്ച് പശുവിനെ കൊല്ലുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷയാണുള്ളത്. എന്നാല്‍...
