• Sat. Dec 9th, 2023

Month: October 2017

  • Home
  • മുഖം മറച്ച് കിടിലൻ ലുക്കുമായി പ്രഭാസ്; സാഹോ ഫസ്റ്റ്ലുക്ക് ആരാധകർ ആവേശത്തിൽ ആറാടുന്നു

മുഖം മറച്ച് കിടിലൻ ലുക്കുമായി പ്രഭാസ്; സാഹോ ഫസ്റ്റ്ലുക്ക് ആരാധകർ ആവേശത്തിൽ ആറാടുന്നു

ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് ആരാധകര്‍ക്കായി ഇന്നു തന്നെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രഭാസിന്റെ 19 മാത്  സിനിമ കൂടിയാണിത്. 150 കോടി ബഡ്ജറ്റിൽ…

സോളാര്‍ കേസ് : ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും

സംസ്ഥാന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സോളാർ റിപ്പോർട്ടിന്റെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡൽഹിക്ക് പോവും. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും. എ.ഐ.സി.സി നേതാക്കളെയും രമേശ് കാണും. സംഘടനാതിരഞ്ഞടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നേതാക്കൾക്കെതിരെയുള്ള റിപ്പോർട്ടിനെ ഗൗരവമായാണ്…

സോളാർ കേസ്: ശിവരാജൻ കമ്മിഷന്‍ റിപ്പോർട്ടിന്‍റെ പകർപ്പിനായി കോൺഗ്രസ് കോടതിയെ സമീപിക്കും

  തിരുവനന്തപുരം:സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്‌റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ടിന്മേൽ തുടർ നടപടിക്ക് സർക്കാർ നീക്കം തുടങ്ങിയതോടെ, കോൺഗ്രസ് പ്രതിരോധ വഴികളും ആലോചിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കും. കൈക്കൂലി വാങ്ങിയെന്ന…

ഡോക്ലാം മേഖലയില്‍ റോഡ്‌ നിര്‍മ്മാണവുമായി ചൈന: അതിര്‍ത്തി വീണ്ടും സംഘര്‍ഷത്തിലേക്ക്.

ഡോക്ലാം:  ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം. അതിര്‍ത്തിയില്‍ ചൈന റോഡ്‌ നിര്‍മാണം വീണ്ടും തുടങ്ങിയതായി റിപ്പോര്‍ട്ട്.       ചൈനയുടെ റോഡ്‌ നിര്‍മാണം തടയാന്‍ ജൂണ്‍ മധ്യത്തോടെ ഇന്ത്യന്‍ സൈന്യം സിക്കിം അതിര്‍ത്തി കടന്നിരുന്നു.  തുടര്‍ന്ന്‍ ഇരുരാജ്യങ്ങളും മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു.…

ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്; ചരക്ക് സേവന നികുതിയില്‍ ഇളവുകള്‍ പ്രതീക്ഷിച്ച് വ്യവസായ ലോകം.

  ന്യൂഡല്‍ഹി: ജി.എസ്.ടി ശൃംഖലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്‍ ചേരുന്നു.  തദവസരത്തില്‍ ചരക്ക് സേവന നികുതിയില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ വ്യവസായി,വാണിജ്യ ലോകം.       മൂന്നു മാസം കഴിഞ്ഞിട്ടും…