• Mon. Jun 5th, 2023

Month: August 2017

  • Home
  • ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹം ഐആർഎൻഎസ്എസ്-1എച്ച് വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹം ഐആർഎൻഎസ്എസ്-1എച്ച് വിക്ഷേപണം ഇന്ന്

ബംഗളൂരു∙ ഇന്ത്യയുടെ  ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1എച്ച് ഇന്ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു വിക്ഷേപിക്കും. പിഎസ്എൽവി സി-39 റോക്കറ്റ് ഉപയോഗിച്ചു രാത്രി ഏഴിനാണു വിക്ഷേപണം. 29 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ആരംഭിച്ചതായി…

ചൈനയ്ക്കു ചുറ്റും പത്മവ്യൂഹം തീര്‍ത്തു ഇന്ത്യ.- ചൈനയുടെ ചുറ്റും ബ്രഹ്മോസ് മിസൈല്‍ അനങ്ങിയാല്‍ നാല് വശത്ത് നിന്ന് ഇന്ത്യ ആക്രമിക്കും

  ചൈനക്ക് ചുറ്റം ശരിക്കും ഒരു ‘പത്മവ്യൂഹം’ ഇതു വരെ ‘സൈലന്റായി’ നിന്ന് ഇന്ത്യ പതുക്കെ സൃഷ്ടിച്ചെടുക്കുകയായിരുന്നു എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. റഷ്യന്‍ നിര്‍മിത കിലോ – ക്ലാസ് അന്തര്‍വാഹിനികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിയറ്റ്‌നാം സൈനികര്‍ക്ക് വിശാഖപട്ടണത്ത് ഇന്ത്യ പരിശീലനം നല്‍കിയതും മിസോറോമില്‍…

രാത്രി വീട്ടില്‍ പോകാന്‍ ‘വണ്ടി കിട്ടിയില്ല’: മദ്യലഹരിയിലായ യുവാവ് കെഎസ്ആര്‍ടിസി ബസ്സും കൊണ്ട് വീട്ടിൽ പോയി

  കൊല്ലം: മദ്യലഹരിയില്‍ കെഎസ്ഇബിക്കും കെഎസ്ആര്‍ടിസിക്കും എട്ടിന്റെ പണികൊടുത്ത യുവാവ് പോലീസ് പിടിയിലായി. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി ശിവജ്യോതിയില്‍ അലോഷിയാണ് പിടിയിലായത്. കുറ്റം എന്തെന്നോ?, കെഎസ്ആര്‍ടിസി ബസ് കടത്തികൊണ്ടുപോകല്‍. സംഭവം ഇങ്ങനെ. ഇന്നലെ രാത്രി നന്നായി മദ്യപിച്ചിരുന്ന അലോഷി എങ്ങനെ വീട്ടില്‍…

‘തടവറയില്‍ കിടന്ന്’ ബിസിനസ് നിയന്ത്രിച്ച് നിസാം: ഫയല്‍ ആവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്തി എന്നു മാനേജർ

  തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വ്യവസായി നിസാം ജയിലില്‍ നിന്നും ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സ്ഥാപനത്തിന്റെ മാനേജര്‍ രംഗത്ത്. കിംഗ്‌സ് സ്‌പേസ് സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരനാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തുന്ന…

രാമലീല ഇപ്പോള്‍ റിലീസ് ചെയ്യണം എന്ന് നിര്‍മ്മാതാവ്, വേണ്ടാ എന്ന് ദിലീപ്: രാമലീലയുടെ അണിയറയില്‍ സംഭവിക്കുന്നത് എന്ത്

ദിലീപ് ജയിലിലായതോടെ ബിഗ് ബജറ്റ് ചിത്രം രാമലീലയുടെ റിലീസ് നീളുന്നു. ദിലീപ് ജയില്‍ മോചിതനായാലേ ചിത്രം പുറത്തിറങ്ങു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. 150 കോടി വാരിയ  ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനില്‍ നിന്നും ടോമിച്ചന്‍ മുളകുപാടത്തിനു ലഭിച്ച ലാഭം 30…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് സമാനമായ ദുരനുഭവം താനും നേരിട്ടെന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായി നല്‍കിയതാണ് : നടി ദിവ്യ വിശ്വനാഥ്

  കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് സമാനമായ ദുരനുഭവം നടി ദിവ്യ വിശ്വനാഥും നേരിട്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് ദിവ്യ പറയുന്നത്. നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവമായിരുന്നില്ല അതെന്നും…

വിമന്‍സ് ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഭാഗ്യലക്ഷ്മി

  സിനിമാ മേഖലയില്‍ നടിമാര്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ ചര്‍ച്ച ചെയ്യാനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കാനും വാദിക്കാനുമായി രൂപം കൊടുത്ത സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. എന്നാല്‍ ഏതാനും നടിമാര്‍ ചേര്‍ന്ന് അവരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രം രൂപം…

നവജാത ശിശുവിന്‍റെ വയറ്റില്‍ നിന്നും ഇരട്ട സഹോദരന്‍റെ മൃതദേഹം. ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിലെ ആദ്യ സംഭവം .

    കഴിഞ്ഞ ദിവസം മുംബൈയിലെ താനെയില്‍ പത്തൊന്‍പതുകാരി പ്രസവിച്ച നവജാതശിശുവിന്റെ വയര്‍ പരിശോധിച്ചപ്പോള്‍   വയറിനുള്ളില്‍ കുഞ്ഞിന്‍റെ ഇരട്ട സഹോദരന്‍.       പ്രസവശേഷം കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാരാണ് വയറിനുള്ളില്‍ മറ്റൊരു ആണ്‍കുട്ടിയെ കണ്ടെത്തിയത്. നവജാതശിശുവിന്റെ വയറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ…

‘കൊലയാളി ഗെയിം’ എന്നറിയപ്പെടുന്ന ‘ ബ്ലൂ വെയില്‍’ ഗെയിം കേരളത്തിലും

കഴിഞ്ഞമാസം പാലക്കാട്ടെ  നാലു കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ ചാവക്കാട് കടല്‍കാണാന്‍ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ആ കുട്ടികളുടെ രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ബ്ലൂ വെയില്‍ എന്ന ഈ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു.    …