ജയിക്കുമെന്ന് ഉറപ്പിച്ച കളി കേരളത്തിന്റെ മഞ്ഞപ്പട അവസാന നിമിഷം ”സമനില”യിൽ
24-ാം മിനിറ്റിൽ ഹോളിചരൺ നർസാരിയാണ് കേരളത്തിന് വേണ്ടി ഗോൾ നേടിയത്.ജയിക്കുമെന്ന് ഉറപ്പിച്ച കളി കേരളത്തിന്റെ മഞ്ഞപ്പട അവസാന 94-ാം മിനിറ്റിലൽ കൈവിട്ടു. ഒരു ഗോളിന് മുന്നിട്ട് നിന്ന കേരളത്തിന്റെ മഞ്ഞപ്പടയ്കു നേരെ 94-)o മിനിട്ടിൽ ഇൻജുറി ടൈമിൽ പ്രാഞ്ചൽ ഭൂമിജിന്റെ വക ഒരു…
ഇന്ത്യൻ ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ ആയി 14 കാരൻ നിഹാൽ സരിൻ
അബുദാബി : തൃശൂർ സ്വദേശിയും 14 കാരനുമായ നിഹാൽ സരിൻ ആണ് ഇന്ത്യൻ ചെസ്സിന് പുതിയ പ്രതീക്ഷകൾ നൽകി ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയത്. ലോക ചെസ്സ് ഫെഡ്റെഷന്റെ ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ നിഹാൽ ചെസ്സിൽ ശ്രേഷ്ഠ പദവി…
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ തകർച്ച
ഇന്ത്യയ്ക്ക് വൻ തകർച്ച : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ കാൽ വയ്പ്പ് തന്നെ പിഴച്ചു. അക്കൗണ്ട് തുറക്കും മുൻപ് മുരളി വിജയ് യേ, ആൻഡേഴ്സൺപുറത്താക്കുകയും എട്ടു റൺസ് എടുത്ത കെ എൽ രാഹുലിനെ സെയർസ്റ്റോവിന്റെ…
” വെള്ളി നേടുകയാണ് ചെയ്തത് അല്ലാതെ സ്വർണ്ണം നഷ്ടപ്പെടുത്തുകയല്ലായിരുന്നു” – ബാഡ്മിന്റൻ താരം പി. വി സിന്ധു
ന്യൂഡൽഹി : സ്വർണ്ണം നഷ്ടപ്പെടുത്തുകയല്ല താൻ വെള്ളി നേടുകയാണ് ചെയ്തതെന്നു പി. വി സിന്ധു വെളിപ്പെടുത്തി . ലോക ചാമ്പ്യൻ ഷിപ്പിനു ശേഷം ഇന്ത്യയിൽ മടങ്ങി എത്തിയ സിന്ധു തന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് വിമർശകർക്ക് മറുപടി നല്കിയത്. സ്വർണ്ണം…
ബ്രസീലിയൻ ടീം ആശങ്കയിൽ: പരിശീലനത്തിനിടയിൽ സ്റ്റാർ സ്ട്രൈക്കർ നെയ്മറിന് പരിക്കുപറ്റി :
ബ്രസീലിയൻ ടീം ആശങ്കയിൽ: പരിശീലനത്തിനിടയിൽ സ്റ്റാർ സ്ട്രൈക്കർ നെയ്മറിന് പരിക്കുപറ്റി : കോസ്റ്റാറിക്കയ്ക്കെ യെlതിരായ നിർണായക മത്സരത്തിനു വേണ്ടിയുള്ള പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന നെയ്മറിന്റെ വലതു കാലിനാണ് പരിക്കേറ്റത്. സ്വിറ്റ്സർലൻഡിനെതിരായ ആദ്യ മത്സരം സമനിലയിൽ വഴങ്ങിയതിനു പിന്നാലെയുണ്ടായ ഈ പരിക്കിൽ ബ്രസീലിയൻ ടീം…
അവസാന പുഞ്ചിരി വിരാട് കൊഹ്‌ലിയുടേതോ? അതോ കെയ്ൻ വില്യംസണിന്റെയോ?
തിരുവനന്തപുരം :ഇന്ത്യ ന്യൂസീലൻഡ് T20 പരമ്പരയിലെ അവസാന മത്സരം നാളെ (7.11.2017) തിരുവനന്തപുരം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചു നടക്കും. ഓരോ മത്സരങ്ങൾ വീതം ഇരു ടീമുകളും വിജയിച്ചതിനാൽ നാളെ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാകും. 80 റൺസ് വീതം…
ചാംപ്യൻസ് ട്രോഫി കിരീടം പാകിസ്താന് . ഇന്ത്യയ്ക്ക് വന്‍ പരാജയം
ലണ്ടൻ ∙ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റൺസിന് തകർത്ത് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 30.3 ഓവറിൽ 158…
പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനു തുടക്കം കുറിച്ചത് ഇന്ത്യ പാകിസ്ഥാനെ ദയനീയമായി പരാജയപ്പെടുത്തികൊണ്ട്.
ബര്‍മിങ്ങാം: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന് തുടക്കം കുറിച്ചത് പാകിസ്ഥാനുമേല്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം കൈവരിച്ചുകൊണ്ടാണ്. ആജന്മ ശത്രുവായ പാകിസ്ഥാന്‍ ടീമിനെതിരെ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തികൊണ്ടാണ് ഇന്ത്യ കളിച്ചു ജയിച്ചത്. ലോക കപ്പ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഇവയിലൂടെ ഇന്ത്യ 13…
കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്ക്കയ്
കൊല്‍ക്കത്ത : കൊല്‍കത്ത ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കയ് .