പയറു വര്‍ഗ്ഗങ്ങള്‍ ഇനി മുതല്‍ റേഷന്‍ കടകള്‍ വഴിയും ലഭ്യമാക്കാന്‍ തീരുമാനം
ന്യൂഡൽഹി: വെള്ളിയാഴ്ച നടന്ന സംസ്ഥാന മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനാണ് പൊതു വിതരണ ശൃംഖലയിലൂടെ പയറുവർഗ്ഗങ്ങളും ഇനി മുതൽ ലഭ്യമാക്കാനുള്ള തീരുമാനം അറിയിച്ചത്. പയറു വർഗ്ഗങ്ങളും ഇനി പൊതു വിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യാൻ…
ഓട്ടോ -ടാക്സി പണിമുടക്ക് : ജൂലൈ 4 മുതല്‍
തിരുവനന്തപുരം : നിരക്കു വർദ്ധന ആവശ്യപ്പെട്ടു കൊണ്ട് ജൂലൈ 4 മുതൽ സംസ്ഥാനത്തെ ഓട്ടോ – ടാക്സി തൊഴിലാളികൾ അനിശ്ചിത കാല സമരം ആരംഭിക്കുന്നു. ഏകദേശം പത്തു ലക്ഷത്തോളം വരുന്ന ഓട്ടോ – ടാക്സി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് വിവിധ…
നഷ്ട്ടപെട്ടു എന്നു കരുതിയ ഒരു കടല്‍ തീരം തിരിച്ചു വന്നു
മുപ്പത്തിമൂന്നു വർഷം മുൻപ് ശക്തമായ തിരമാലകളാൽ കടലെടുത്തു പോയ ഒരു ബീച്ച് തിരികെ വന്നിരിക്കുന്നു . അയർലൻഡിലെ ഡുവാഗിലെ മായോസ് അക്കിൽ ദ്വീപിലെ ബീച്ചാണ് 1984 ലെ ഒരു വലിയ മഴക്കാലത്ത് അപ്രത്യക്ഷമായത് . എന്നാൽ 2017…
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ : ഭീകരാക്രമണങ്ങള്‍ക്കു വേണ്ടി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എണ്ണായിരത്തിലധികം കുട്ടികളെ തെരഞ്ഞെടുത്തു
ഭീകരപ്രവർത്തനങ്ങൾക്കായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ വർഷം മാത്രമായി എണ്ണായിരത്തിലധികം കുട്ടികളെ തെരെഞ്ഞെടുത്തുവെന്നു യു എൻ റിപ്പോർട്ട്. കൂടാതെ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്തത് പതിനായിരത്തിലേറെ കുട്ടികളാണ്.…
ആരോഗ്യം.. സൗന്ദര്യം !
നിങ്ങൾക്കറിയാമോ… മൂത്രാശയത്തിലെ കല്ല് ഇല്ലാതാക്കാൻ : കറുത്ത മുന്തിരിപ്പഴം, വെള്ളരിക്ക, പൈനാപ്പിൾ ഇവയിലേതെങ്കിലും ഒന്ന് ജ്യൂസാക്കി മധുരം ചേർക്കാതെ രണ്ടു മാസം തുടർച്ചയായി കഴിക്കുക ! തലമുടി ഇടതൂർന്നു വളരാൻ : ചെമ്പരത്തിപൂവ് ഇട്ടു കാച്ചിയ വെളിച്ചെണ്ണ പതിവായി…
സിനിമ: അമ്മയിലേയ്ക്ക് തത്ക്കാലം ഇല്ല : ദിലീപ്
കൊച്ചി : അമ്മ സംഘടനയിലേക്ക് തത്ക്കാലം തിരിച്ചു വരുന്നില്ലെന്നും തന്‍റെ നിരപരാധിത്വം തെളിയും വരെ ഒരു സംഘടനയിലേയ്ക്കും ഇല്ലെന്നും നടൻ ദിലീപ് അറിയിച്ചു. തന്നെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ച നടപടിയിൽ നന്ദി അറിയിക്കുന്നതായും ദിലീപ് തന്‍റെ എഫ് ബി പോസ്റ്റിലുടെ അറിയിച്ചു. …
ജഡായുപ്പാറ ടൂറിസം പദ്ധതി ജൂലൈ 4-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ചടയമംഗലം: ജഡായുപ്പാറ ടൂറിസം പദ്ധതി ജൂലൈ 4-ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാറമുകളില്‍ പണിപൂര്‍ത്തിയാകുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമാണ് ജഡായുവിന്‍റെത് സമുദ്രനിരപ്പില്‍നിന്ന് 650 അടി പൊക്കത്തിലാണ് ജഡായുശില്പം പുനര്‍ജനിക്കുന്നത്. 200 അടി നീളവും 150…
ഈ മഞ്ഞും… കുളിര്‍ കാറ്റും …
കോടമഞ്ഞിൽ മൂടി കിടക്കുന്ന മല നിരകൾക്കിടയിയിലൂടെ, സൂര്യ കിരണങ്ങൾ എത്തി നോക്കാൻ മടിക്കുന്ന വന സമൃദ്ധിയ്ക്കുള്ളിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു റോഡ്.ആടിയും കുലുങ്ങിയും ബസ് മുന്നോട്ടു ഓടിക്കൊണ്ടിരുന്നു. അതിരാവിലെ കോഴിക്കോട്ടെയ്ക്ക് പുറപ്പെട്ട ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു അടഞ്ഞു…