അദാനി ഗ്രൂപ്പ് കുമിള മാത്രം, ഉടൻ പൊട്ടുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഒരു കുമിളമാത്രമാണെന്ന് നേരത്തെ തന്നെ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. അദാനി ഓഹരി മൂല്യങ്ങളിൽ കൃത്രിമം കാണിച്ചുവെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ തുടർച്ചയായ ഇടിവാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്.…
കേരള ബാങ്ക് വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുന്നു
കേരളത്തിലെ വായ്പേതര സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നതിന് കേരള ബാങ്ക് മുഖാന്തിരം വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുന്നു. സംസ്ഥാനത്ത് വായ്പേതര സഹകരണ സംഘങ്ങൾ വിവിധങ്ങളായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ വിഷയം യാഥാർത്ഥ്യബോധത്തോടെ പഠനം നടത്തി അഭിസംബോധന ചെയ്യുന്നതിനാണ് കേരള ബാങ്ക് ആലോചിക്കുന്നത്. കൺസ്യൂമർ…
LIC IPO മെയ് നാലിന്
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായ പ്രാരംഭ ഓഹരി വില്പന(ഐപിഒ) മെയ് നാലിന് ആരംഭിച്ചേക്കും. അഞ്ച് ദിവസമായിരിക്കും വില്പന . രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത്. നേരത്തെ അഞ്ച് ശതമാനം ഓഹരി വില്‍ക്കാനായിരുന്നു നീക്കം. എന്നാല്‍ കഴിഞ്ഞദിവസം 3.5…
കൈവശം കരുതാവുന്ന തുകയുടെ പരിധി ഒരു കോടി രൂപയാക്കാൻ കേന്ദ്രത്തിനു മുന്നിൽ ശുപാർശ
അഹമ്മദാബാദ് : കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ ശുപാർശ അനുസരിച്ച് ജനങ്ങൾക്ക് കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപ ആക്കിയേക്കും. നേരത്തെ 20 ലക്ഷം രൂപയായിരുന്നു അന്വേഷണ സംഘം ശുപാർശയായി മുന്നോട്ടുവച്ചത്. പരിധിയ്ക്കു മുകളിൽ തുക കണ്ടെത്തിയാൽ…
ധനലക്ഷ്മി ബാങ്ക് ദേശസാല്‍ക്കരിയ്ക്കണം -ഡോ എ സമ്പത്ത് എം.പി
ഡല്‍ഹി : ധനലക്ഷ്മി ബാങ്ക് ദേശസാല്‍ക്കരിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡോ.എ.സമ്പത്ത് എം പി ആവശ്യപെട്ടു . ധനലക്ഷ്മി ബാങ്ക് ഉത്തരേന്ത്യന്‍ ലോബി കയ്യടക്കി വച്ചിരിയ്ക്കയാണന്നും ബാങ്കിലെ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേദിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും ബാങ്കിന്റെ ആസ്തികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ബാങ്കിനെ…
വീട്ടിലിരിന്ന് പണമുണ്ടാക്കാന്‍ ഇക്വിറ്റി ട്രേഡിംഗ്
ഇക്വിറ്റി ട്രേഡിംഗ് ഇക്വിറ്റി ട്രേഡിംഗിനായി നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഏതെങ്കിലുമൊരു ബ്രോക്കറേജിംഗ് സ്ഥാപനത്തിന്റെ സഹായത്തോടെ ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. ലോങ് ടേമാണോ ഷോട്ട് ടേമാണോ ട്രേഡിംഗ് ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കുക. ഇതില്‍ വ്യക്തതയുണ്ടെങ്കില്‍ ബ്രേക്കറേജ് കമ്മീഷനില്‍ ചെറിയ ലാഭമുണ്ടാക്കാന്‍ സാധിക്കും.…