ജല ഭീതിയില് ജനം ,ഉറക്കം നടിച്ച് അധികൃതർ
കുണ്ടറ : ഇളംപള്ളൂർ പഞ്ചായത്ത് പുന്നമുക്ക് ഒന്പതാം വാർഡ് അറ്റോൺമെന്റ് അശുപത്രിക്കടുത്ത് മാടൻ കാവിന് സമീപം വീടുകളിലും കൃഷി സ്ഥലങ്ങളിലും KIP കനാൽ പൊട്ടി വെള്ളം കയറി നശിക്കുന്നു . യാതൊരുവിധ മുൻകരുതലും സുരക്ഷാ പരിശോദനയും നടത്താതെ KIP അധികൃതർ ഇക്കഴിഞ്ഞ…
കവിത : ” കരിമണം പടരുമ്പോൾ “
കരിമണം പടരുമ്പോൾ മൗനത്തിലാഴുന്ന വാനത്തിലെങ്ങും കരിമേഘ കൂട്ടങ്ങൾ പാഞ്ഞിടുന്നു… വിഷക്കടലായിന്നാകാശം മാറിടുന്നു… തീവ്രമാം വേദന പ്രാണനിൽ പിടയുന്നു കരിമണമെങ്ങും പടർന്നിടുന്നു.. കാട്ടാള സിരകളിൽലുന്മാദം നിറയുന്നോ കൺകളിൽ ക്രൗര്യം ചുര മാന്തിടുന്നോ… ചെമ്പക പൂമണം ഒഴുകിടും രാവതിൽ ചടുല നൃത്തം ചവിട്ടുന്നു…