ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശ്ശി തിങ്കളാഴ്ച :ഏകാദശ്ശിയെ കുറിച്ച് കൂടുതൽ അറിയാം
ഗുരുവായൂർ ഏകാദശി ആശംസകൾ ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയി തിങ്കളാഴ്ച .ഏകാദശി ആഘോഷിക്കുന്ന കണ്ണനെ കാണാൻ ഇന്ന് വൈകീട്ട് മുതൽ തന്നെ ഭക്തർ ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തുടങ്ങി...
