വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍.
തിരുവനന്തപുരം: ഭരണ പരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും കൂടാതെ ശ്വസന സംബന്ധമായ പ്രശ്നങ്ങളും കൂടിയതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ...
