• Fri. Jun 2nd, 2023

News

  • Home
  • ജനം കഴുതയല്ല സർ, ഇത് ആരുടെ വാഴക്കുല ?

ജനം കഴുതയല്ല സർ, ഇത് ആരുടെ വാഴക്കുല ?

നോട്ടപിശകാണത്രേ ! ; നോട്ടപിശക് !! .അതേ ആ പറഞ്ഞത് വളരെ കറെക്റ്റ് ആണ് . ജനം കഴുതയായത് കൊണ്ടുള്ള നോട്ടപിശക് . എന്ത് കള്ളത്തരത്തിലൂടേയും സ്ഥാനമാനങ്ങളും അധികാര ചിഹ്നങ്ങളും നേടാൻ ശ്രമിക്കുന്ന ഇത്തരം ” ചിന്തമാരെ ” വേണ്ട വിധം…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഡോ ജോ ജോസഫ് എൽഡിഎഫ്‌ സ്ഥാനാർഥി.

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഡോ ജോ ജോസഫ് (43) എൽഡിഎഫ്‌ സ്ഥാനാർഥി. വാഴക്കാല സ്വദേശിയായ ജോ ജോസഫ് ലിസി ആശുപത്രിയിലെ ഹൃദ്രോ​ഗ വി​​ദ​ഗ്‌ധനാണ്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പൂഞ്ഞാര്‍ കളപ്പുര‌യ്‌‌ക്ക‌ന്‍ കുടുംബാംഗമാണ് ഡോ…

ശബരിമല നടവരവിലെ കുറവ്; ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കടകംപള്ളി

ശബരിമല നടവരവിലെ കുറവ്; ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കടക… പത്തനംതിട്ട: ശബരിമലയിലെ നടവരവിലുണ്ടായ കുറവ് ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും പ്രതിസന്ധിയുണ്ടാകും. അത്തരം സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.…

കൃഷ്ണന്‍കുട്ടിയുടെ മന്ത്രിസ്ഥാനം: ജെഡിഎസ് ഇന്ന് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: മാത്യു ടി തോമസിന് പകരം കെ ക‍ൃഷ്ണന്‍ കുട്ടിയുടെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ജെഡിഎസ് നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. ജെഡിഎസിന്‍റെ നിയമസഭാ കക്ഷി നേതാവ് സികെ നാണുവും കെ. കൃഷ്ണന്‍ കുട്ടിയുമാണ് ഇതുംസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുക. കോഴിക്കോട് വെച്ചാകും നേതാക്കള്‍…

ആദിവാസികളുടെ ദ്വീപില്‍ കടന്നയാളെ അമ്പെയ്‍ത്‍ കൊന്നു

ആദിമ നിവാസികള്‍ താമസിക്കുന്ന ആന്‍ഡമാന്‍ ദ്വീപില്‍ കടന്ന അമേരിക്കക്കാരനെ അമ്പുംവില്ലും എയ്‍ത്‍ കൊലപ്പെടുത്തി. മനുഷ്യരോട് സഹവാസമില്ലാത്ത ആദിവാസികള്‍ താമസിക്കുന്ന ആന്‍ഡമാന്‍ നിക്കോബാറിലെ സെന്‍റിനെല്‍ ദ്വീപ് നിവാസികളാണ് അമേരിക്കയിലെ വാഷിങ്‍ടണ്‍ സംസ്ഥാനത്ത് നിന്നുള്ള ജോണ്‍ അലന്‍ ചൗ എന്നയാളെ അമ്പെയ്‍ത് കൊന്നത്. ഇന്ത്യന്‍…

പി കെ ശശിയുടെ കാൽനടയാത്ര: എം ചന്ദ്രൻ പിന്മാറി

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന സിപിഎം എംഎൽഎ പി കെ ശശി നയിക്കുന്ന കാൽനട പ്രചരണയാത്രയിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗമായ എം ചന്ദ്രൻ പിന്മാറി. പാര്‍ട്ടി വേദികളിൽ ശശിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ച നേതാവായ ചന്ദ്രൻ ജാഥയുടെ ആദ്യ ദിവസത്തെ സമാപന…

വായ മൂടിക്കെട്ടി നടി ഉഷ ശബരിമല കയറി

ശബരിമല: ശബരിമലയിൽ ദര്‍ശനം നടത്താൻ വായമൂടിക്കെട്ടി നടി ഉഷാ തെങ്ങിന്‍തൊടിയില്‍ എത്തി. ശബരിമലയിൽ വ്യാഴാഴ്ച രാത്രി നടന്ന നാമജപ യജ്ഞത്തിന്‍റേയും ഭാഗമായി ഇവര്‍. തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍നിന്നാണ് ഇവര്‍‍ ശബരിമലയിലേക്ക് എത്തിയത്. ഇരുമുടിക്കെട്ട് തലയിലേന്തി വായ് കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയായിരുന്നു ഇവര്‍…

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രൻ

കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയക്കുന്നവെന്നും സുരേന്ദ്രൻ പറഞ്ഞു. താൻ നെഞ്ചുവേദനയൊന്നും അഭിനയിക്കില്ലെന്നും സുരേന്ദ്രൻ പി ജയരാജനെ പരോക്ഷമായി പരിഹസിച്ചു. കേസുകൾ നിയമപരമായി നേരിടുമെന്നും…

ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടാവാന്‍ കശ്മീര്‍; പി.ഡി.പി, കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറസ് ഒന്നിക്കുന്നു…

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബി.ജെ.പിക്കെതിരെ സഖ്യമൊരുങ്ങുന്നു. സഖ്യം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി പി.ഡി.പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ കക്ഷികള്‍ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പിക്കെതിരെ ജനകീയ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഗവര്‍ണര്‍ ഭരണമാണ് കശ്മീരില്‍. ജമ്മുകശ്മീരില്‍ പി.ഡി.പിക്ക് 28ഉം നാഷണല്‍…