• Mon. Jun 5th, 2023

Gulf

  • Home
  • ഖത്തറിലെത്തുന്നവർക്ക് ഇന്നുമുതൽ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

ഖത്തറിലെത്തുന്നവർക്ക് ഇന്നുമുതൽ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവർക്ക് ഇന്നുമുതൽ മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. അതേസമയം, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ഈ നിബന്ധന ബാധകമ​​​ല്ലെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്‌ലമാനി അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ…

സൗദി അറേബ്യയിലെ വിദേശ തൊഴിലാളികൾക്കു ബുധനാഴ്ച മുതൽ ജോലി മാറ്റം അനുവദിച്ചു. 

  റിയാദ് : സൗദി അറേബ്യയിൽ തൊഴിൽ നോക്കുന്ന വിദേശ തൊഴിലാളികൾക്കു മറ്റന്നാൾ മുതൽ തൊഴിൽ മാറ്റം അനുവദിച്ചു തുടങ്ങും.   എഞ്ചിനീയർ, ഡോക്ടർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികളിലേക്ക് മാറുന്നവർ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെടേണ്ടതാണ്. ഈ പദ്ധതി ഒരു വർഷം മുൻപ്…

ഖത്തറിലെ ഇന്ത്യൻ പൗരന്മാർ പരിഭ്രമിക്കേണ്ട- ദോഹയിലെ ഇന്ത്യൻ എംബസി. ഖത്തറിന് വേണ്ട ഭക്ഷ്യ ധാന്യങ്ങൾ ഇന്ത്യ നൽകും

ദോഹ: ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർ ആരും പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് ദോഹയിലെ ഇന്ത്യൻ എംബസി പറഞ്ഞു. നാല് പ്രധാനപ്പെട്ട അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തിൽ ആണ് ഇന്ത്യൻ എംബസി  ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്ക് ആരും ഭയക്കേണ്ടെന്നും എന്നാൽ ജാഗരൂകരായിരിക്കുവാനും നിർദ്ദേശം…