ജമ്മുകശ്മീര്‍ ഷോപ്പിയാന്‍ ജില്ലയിലെ റെബ്ബാന്‍ മേഖലയില്‍ സൈനിക- തീവ്രവാദി ഏറ്റുമുട്ടല്‍. രണ്ടു തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു.
ഷോപ്പിയാന്‍: ജമ്മുകശ്മീര്‍ ഷോപ്പിയാന്‍ ജില്ലയിലെ റെബ്ബാന്‍ മേഖലയില്‍ സൈനിക- തീവ്രവാദി ഏറ്റുമുട്ടല്‍. രണ്ടു തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു. രണ്ടുപേരുടെ മൃതദേഹവും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന്...
