April 18, 2026

വയനാട് വെള്ളമുണ്ടയിൽ വ്യാജ മദ്യം കഴിച്ച് മൂന്നു പേർ കുഴഞ്ഞ് വീണ് മരിച്ചു. 

0
PicsArt_10-04-01.45.55

വ്യാജ മദ്യമാണ് കഴിച്ചത് എന്നാണ് പ്രാഥമിക വിവരം. മദ്യപിച്ചുകൊണ്ടിരിക്കെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നുവരാമ്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ കോളനിയിലെ പ്രമോദ്, ബന്ധുവായ പ്രസാദ് എന്നിവരാണ് മരിച്ച രണ്ട് പേർ. പ്രമോദിന്റെ പിതാവ് ഇന്നലെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം, ഇവർ രണ്ട് പേരും ഇന്നലെ മദ്യം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *