April 18, 2026

Year: 2018

ശബരിമലയിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ ബിജെപി നിയമവഴി തേടാനൊരുങ്ങുന്നു

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ ബിജെപി നിയമവഴി തേടാനൊരുങ്ങുന്നു. പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകും. ക്രമസമാധാനപ്രശ്നങ്ങളുടെ പേരിൽ തീർഥാടകരുടെ അവകാശങ്ങളിൽ പൊലീസ്...

ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ കെ.എസ് ആർ.ടി സി ജീവനക്കാർക്ക് നിലയ്ക്കലിൽ വിശ്രമിക്കാൻപോലും സൗകര്യങ്ങളില്ല. ജീവനക്കാരുടെ ജോലി ക്രമീകരണത്തിലും പാളിച്ചയെന്നു ആരോപണം.

ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ കെ.എസ് ആർ.ടി സി ജീവനക്കാർക്ക് നിലയ്ക്കലിൽ വിശ്രമിക്കാൻപോലും സൗകര്യങ്ങളില്ല. ജീവനക്കാരുടെ ജോലി ക്രമീകരണത്തിലും പാളിച്ചയെന്നു ആരോപണം.  സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്കു...

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉപരോധം

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാവിലെ 9.30 മുതല്‍ നെയ്യാറ്റിൻകരയിൽ ബിജെപി റോഡ് ഉപരോധം നടത്തുന്നു. കാട്ടാക്കട, നെടുമങ്ങാട്‌...

മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയിൽ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കി

സന്നിധാനം: മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയിൽ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കി. നേതാക്കളെ അറസ്റ്റ് ചെയ്തത് പൊലീസ് നിര്‍ദേശം...

മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ചയായിട്ടും തിരക്കൊഴിഞ്ഞ് സന്നിധാനം

മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ചയായിട്ടും തിരക്കൊഴിഞ്ഞ് സന്നിധാനം. മല കയറിവരുന്നവര്‍ക്ക് ക്യൂനില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാം. എവിടെയും തിക്കുംതിരക്കുമില്ല. ഇന്ന് എത്തിയിട്ടുള്ള തീര്‍ഥാടകരില്‍ അധികവും അന്യസംസ്ഥാനക്കാരാണ്. മലയാളികള്‍ തീരെ കുറവാണ്....

ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ ശബരിമല കര്‍മ സമിതി ഗവര്‍ണറെ കാണും

കോട്ടയം: ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ ശബരിമല കര്‍മ സമിതി ഗവര്‍ണറെ കാണും. നിയന്ത്രണം ഭക്തര വലയ്ക്കുന്നു എന്നാണ് ശബരിമല കര്‍മ സമിതിയുടെ പരാതി. രാത്രി കോട്ടയം ഗസ്റ്റ്...

തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ കാഴ്ചക്കാര്‍ക്ക് വിസ്മയമായി രാജഹംസം

തട്ടേക്കാട്: തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ കാഴ്ചക്കാര്‍ക്ക് വിസ്മയമായി രാജഹംസം. കടലിനോട് ചേര്‍ന്ന ചതുപ്പില്‍ കാണപ്പെടുന്ന രാജഹംസം തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വഴിതെറ്റിവന്നതെന്നാണ് കരുതുന്നത്. ഗ്രെയ്റ്റർ ഫ്ലമിംഗ് ഗോ...

മറയൂരിൽ എടിഎം കുത്തിത്തുറന്ന് കവർച്ച ശ്രമം

ഇടുക്കി: ഇടുക്കി മറയൂരിൽ എടിഎം കുത്തിത്തുറന്ന് കവർച്ച ശ്രമം. മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. മോഷണശ്രമം നടന്നത് രാത്രിയിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും...

ജമ്മുകശ്മീര്‍ ഷോപ്പിയാന്‍ ജില്ലയിലെ റെബ്ബാന്‍ മേഖലയില്‍ സൈനിക- തീവ്രവാദി ഏറ്റുമുട്ടല്‍. രണ്ടു തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു.

ഷോപ്പിയാന്‍: ജമ്മുകശ്മീര്‍ ഷോപ്പിയാന്‍ ജില്ലയിലെ റെബ്ബാന്‍ മേഖലയില്‍ സൈനിക- തീവ്രവാദി ഏറ്റുമുട്ടല്‍. രണ്ടു തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു. രണ്ടുപേരുടെ മൃതദേഹവും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന്...