ഒടുവിൽ തമിഴ്നാട് കീഴടങ്ങി : മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കും
ന്യൂഡൽഹി : പ്രളയക്കെടുതിയിൽ സംഭീതരായിരിക്കുന്ന കേരളാ ജനതയ്ക്കു ഒട്ടൊരു ആശ്വാസത്തിനിട നൽകി തമിഴ്നാട് തന്റെ പിടിവാശിയ്ക്കു അയവു വരുത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139...
