പമ്പയിലും നിലയ്ക്കലിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മതിയായ സൗകര്യം ഉറപ്പാക്കാന്‍ ദേവസ്വംമന്ത്രിയോട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍
പമ്പയിലും നിലയ്ക്കലിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മതിയായ സൗകര്യം ഉറപ്പാക്കാന്‍ ദേവസ്വംമന്ത്രിയോട് ആവശ്യപ്പെട്ടതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. പ്രാഥമികാവശ്യത്തിനുള്ള ഇടം പോലുമില്ലെന്ന തൊഴിലാളികളുടെ പരാതി ന്യായമാണ്. പ്രതിസന്ധി ദേവസ്വം ബോര്‍ഡ്...
