April 18, 2026

Day: November 19, 2018

കാ‍ർത്തുമ്പിയും മാണിക്യനും; ‘ഇന്നാ പിടിച്ചോ’ എന്ന് ശോഭന

80'കളിലെ താരങ്ങളുടെ സംഗമ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തെന്നിന്ത്യൻ സിനിമകളിലെ ഗൃഹാതുരത്വമുണ‍ർത്തുന്ന ഒാ‍ർമ്മകളുമായി താരങ്ങൾ ഒത്തുകൂടി. എന്നാൽ ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകര്‍ കൂടുതൽ ആവശ്യപ്പെട്ടത് മോഹൻലാലും...

ശബരിമല: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ശബരിമലയിലെ പൊലീസ് നടപടിയില്‍ കടുത്ത എതിര്‍പ്പുമായി ഹൈക്കോടതി. സംഭവത്തില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സുപ്രീം കോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ പൊലീസ് അതിക്രമമാണ്...

ശബരിമലയിലെ കടുത്ത നിയന്ത്രണങ്ങളിൽ ദിവസം നഷ്ടമാവുന്നത് 2.64 കോടി രൂപ

യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങൾ ശബരിമലയിൽ ഏർപ്പെടുത്തിയത് ഭക്തരെ അകറ്റുന്നു. ദേവസ്വം ബോർഡിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇത്...

കേന്ദ്രം നൽകിയത് 18 കോടി മാത്രം. കണ്ണന്താനം കളവ് പറയുന്നു… ദേവസ്വം മന്ത്രി

സ്‌പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്‌ട് എന്ന നിലയില്‍ 2016 ലാണ് 99.98 കോടി രൂപ കേന്ദ്രത്തിന്റെ ടൂറിസം മന്ത്രാലയം സംസ്ഥാനത്ത് ശബരിമലക്കും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അനുവദിക്കുന്നതെന്നും...

അവസാനയാത്രയിൽ മറിയുമ്മയെ തേടി വാനര ശ്രേഷ്ഠനെത്തി

പാറക്കടവ് എവിടെ നിന്നോ വന്നു മാസങ്ങൾ കൂട്ട് കൂടി എങ്ങോട്ടോ പോയ വാനരൻ അവസാനയാത്രയിൽ കാണാനെത്തിയത് നാട്ടു കാരിൽ കൗതുകമുണർത്തി. വ്യാഴായ്ച മരിച്ച ഉമ്മത്തൂരിലെ ചെടിയാലയിൽ മറിയത്തിന്റെ...

ശബരിമലയിൽ ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് രണകൂട ഭീകരതയാണെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സന്നിധാനത്തെ അറസ്റ്റുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. പോലീസ് നടപടികൾ അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി...

ശബരിമല അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള

ശബരിമല അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍ പിള്ള പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പൊലീസ് നടപടികളില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്...

ശബരിമല അറസ്റ്റ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ബിജെപി

സന്നിധാനം: സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ സംസ്ഥാനവ്യാപക പ്രതിഷേധവുമായി ബിജെപി. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക്...

കര്‍ശന ഉപാധികളോടെ ശശികല വീണ്ടും സന്നിധാനത്തേക്ക് ആറ് മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ് നിര്‍ദ്ദേശം

പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെപി ശശികല വീണ്ടും സന്നിധാനത്തേക്ക് തിരിച്ചു. പൊലീസിന്‍റെ കര്‍ശന ഉപാധികള്‍ അംഗീകരിച്ചുകൊണ്ടാണ് സന്നിധാനത്തേക്ക് തിരിച്ചിരിക്കുന്നത്. ശശികല യാത്ര ചെയ്തിരുന്ന ബസില്‍...