പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും വജ്രങ്ങള്‍ കാണാതായ സംഭവം അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് അമിക്കസ്ക്യുറി
തിരുവനന്തപുരം ∙ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹത്തിന്റെ ശിരസ്സിൽ പതിപ്പിച്ചിരുന്ന എട്ടു വജ്രങ്ങൾ കാണാതായതിനെ പറ്റിയുള്ള പോലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം. ...
