താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യാമെന്ന് പരാതിക്കാരിയോട് പോലീസ്
റാംപുര്‍: ഉത്തർപ്രദേശിലെ രാംപുറിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ് ഐയായ ജയ് പ്രകാശ് സിങ്ങിനെതിരെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായ 37വയസ്സുകാരിയായ സ്ത്രീ പരാതി ഉന്നയിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് റാംപുറിലെ ബന്ധുവിനെ സന്ദര്‍ശിക്കാൻ...
