April 18, 2026

Year: 2017

പള്‍സര്‍ സുനിയെ നേരത്തെ അറിയാമെന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസിന് മൊഴി നല്‍കി

  കൊച്ചി: യുവ നടിയെ കാറില്‍  ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിനെ നേരത്തെ അറിയാമെന്ന്  നടൻ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയുടെ മൊഴി. സുനിൽ ജയിലിൽ നിന്ന്...

പാചക വാതക വില കുറച്ചു

  തിരുവനന്തപുരം: എൽ.പി.ജി സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള തീരുമാനത്തിന് പിന്നാലെ, സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിന് 23 രൂപയും വാണിജ്യ സിലിണ്ടറിന് 58 രൂപയും കുറച്ച് കേന്ദ്ര സർക്കാർ...

ആര്‍ .എസ്.എസ് – ബി.ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

  തിരുവനന്തപുരം: തലസ്ഥാത്തു നടക്കുന്ന  അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ ണര്‍  പി സദാശിവത്തിന്റെ നിര്‍ ദ്ദേശാനുസരണം ബി .ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  ഇന്ന്...

ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപണം ,

തിരുവനന്തപുരം : ആര്‍ എസ് എസ് പ്രവര്‍ത്തകന്‍  രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സർക്കാർ പിന്തുണയോടെയുള്ള അക്രമമാണ് നടക്കുന്നത്. കാര്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും....

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം – ഇന്ന് സംസ്ഥാന വ്യാപകമായി ബി ജെ പി ഹര്‍ത്താല്‍

തിരുവനന്തപുരം :  ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്.      രാവിലെ ആറു  ...

ശ്രീകാര്യത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.

  തിരുവനന്തപുരം ∙  ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍ എസ് എസ്  കാര്യവാഹക്     രാജേഷി (34)നെ  ബൈക്കിലും ഓട്ടോയിലും  എത്തിയ പതിനഞ്ചോളം വരുന്ന സംഘം വെട്ടി...

മൂന്നു ദിവസത്തേക്ക് തലസ്ഥാനത്ത് പ്രകടനങ്ങൾ നിരോധിച്ചു

    തിരുവനന്തപുരം:   സിപിഎം - ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന ഓഫീസിനു നേരെ ആക്രമണം നടന്നതിനാല്‍  സംഘർഷാവസ്ഥ രൂക്ഷമായ തലസ്ഥാനത്ത്   പോലീസ്...

സിപിഎം– ബിജെപി സംഘർഷത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന ഓഫീസുകള്‍ അക്രമികള്‍ തകര്‍ത്തപ്പോള്‍ നോക്കുകുത്തിയായി നിന്ന പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

  തിരുവനന്തപുരം ∙ തിരുവനന്തപുരത്ത്   സിപിഎം– ബിജെപി സംഘർഷം രൂക്ഷമ .     വെള്ളിയാഴ്ച പുലർച്ചെ ബിജെപി          സംസ്ഥാന‍ ഓഫിസ്...

ദിലീപുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ല – ഗായിക റിമി ടോമി

  കൊച്ചി∙  തനിക്ക് ദിലീപുമായി ബിസിനസ് പാർട്നർഷിപ്പുകളോ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകാളോ ഇല്ലെന്നു ഗായിക റിമി ടോമി പോലീസിനോട് പറഞ്ഞു.   സാമ്പ ത്തിക ഇടപാടുണ്ടെങ്കിൽ...