തിങ്കളാഴ്ച മുതൽ ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക് മുകളില്‍ ഈടാക്കുന്നവര്‍ക്കെതിരെ കേസെടുക്കും – ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കുന്നവര്‍ക്കെതിരെ യാതൊരു വിട്ടു വീഴ്ചയും ഇല്ലാതെ കേസ് എടുക്കുമെന്ന് ...
