April 18, 2026

Year: 2017

യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: മകളുടെ മാനസിക നില തകരാറിലാണെന്ന് മാതാവ്

തിരുവനന്തപുരം:  പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ പുതിയ കഥയുമായി യുവതിയുടെ അമ്മ രംഗത്തെത്തി.  സ്വാമി, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാനസികാസ്വാസ്ഥ്യം ഉള്ളമകളുടെ, കാമുകനാണ് ഈ...

‘കാലുനനച്ചിട്ടുണ്ണണം, കാലു തുടച്ചിട്ടുറങ്ങണം’ ഈ പഴമൊഴിയില്‍ സത്യമുണ്ടോ?

ഊണു കഴിക്കുന്നതിനു മുന്‍പ്, പണ്ടുകാലത്തുള്ള ആളുകള്‍ കാലുകള്‍ കഴുകുമായിരുന്നു.  പുറത്തുപോയി വന്നാലും ഉമ്മറത്ത് വാല്‍കിണ്ടിയിലിരിക്കുന്ന വെള്ളം കൊണ്ട് കാല്‍ നല്ലവണ്ണം കഴുകിയിട്ടേ ഊണുകഴിക്കാന്‍ ഇരിക്കാറുള്ളു.  കാല്‍ കഴുകുന്നതിന്‍റെ...

സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി, കേരളത്തെ ഇന്ന് പ്രഖ്യാപിക്കും.

കോഴിക്കോട്: ഇന്ന്‍ കേരളത്തെ ഒരു സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതാണ്.  ഇതിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് നിര്‍വ്വഹിക്കുന്നതാണ്.  ഒന്നരലക്ഷത്തോളം വരുന്ന പാവപ്പെട്ടവരുടെ...

വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍.

തിരുവനന്തപുരം:  ഭരണ പരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പനിയും ജലദോഷവും കൂടാതെ ശ്വസന സംബന്ധമായ പ്രശ്നങ്ങളും കൂടിയതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ...

ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കില്ല: പ്രോസിക്യൂഷന്‍ നടപടി നേരിടും. ടി.പി സെന്‍കുമാര്‍.

തിരുവനന്തപുരം:  തനിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ അനുമതി നേരിടുമെന്നും സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍ വ്യക്തമാക്കി. ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന ആളല്ല താനെന്നും ഭീഷ്മരെപോലെ ആയുധം  താഴെവയ്ക്കുന്ന ആളുമല്ല. ...