വിവാഹവും ചോറൂണും സൂര്യോദയത്തിനു മുന്‍പ് നന്നല്ല!
ശുഭകര്‍മ്മങ്ങള്‍ക്കെല്ലാം തന്നെ പുലര്‍കാലം നല്ലതാണെന്നാണ് പലരും ധരിച്ചു വച്ചിട്ടുള്ളത്. എന്നാല്‍ സൂര്യന്‍ ഉദിക്കുന്നതിനു തൊട്ടുമുന്‍പുള്ള സമയം പല നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനും നന്നല്ല. പ്രത്യേകിച്ച് വിവാഹവും ചോറൂണും സൂര്യോദയത്തിനു...
