April 18, 2026

Year: 2017

അക്ഷര മുറ്റത്തേയ്ക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്നു: മധ്യവേനലവധികഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു തുറക്കുന്നു.

തിരുവനന്തപുരം:  രണ്ടു മാസത്തെ സ്കൂള്‍ അവധിക്കാലത്തിന് വിടനല്‍കി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കുന്നു.  സ്കൂള്‍ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത് തിരുവനന്തപുരം, ഊരുട്ടമ്പലം യു.പി സ്കൂളിലാണ്. ...

പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപനം നടത്തണം: രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജയ്പൂര്‍:  രാജസ്ഥാന്‍ ഹൈക്കോടതി, പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നു.  ഇപ്പോള്‍ നിലവിലുള്ള നിയമമനുസരിച്ച് പശുവിനെ കൊല്ലുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷയാണുള്ളത്.  എന്നാല്‍...

ബാഹുബലി ഫെയിം പ്രഭാസിന് വധുവിനെകണ്ടെത്തി.

വിവാഹം പോലും വേണ്ടെന്ന് വച്ച് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തന്‍റെ അഞ്ചുവര്‍ഷം മാറ്റി വെച്ച നടനാണ്‌ പ്രഭാസ്.  ഇതിനുള്ള പ്രതിഫലമായി ലോകം മുഴുവന്‍ ബാഹുബലിയിലൂടെ പ്രഭാസിന്‍റെ...

കാബൂളില്‍ ഇന്ത്യന്‍ എംബസിയ്ക്കു സമീപം സ്പോടനം: 50 പേര്‍ മരിച്ചു.

കാബൂള്‍:  അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിയ്ക്ക് സമീപം.  ശക്തിയേറിയ സ്പോടനം നടന്നു.  സ്പോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പോലീസ് പറഞ്ഞു.  നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും...

റെയില്‍വേ ട്രാക്കില്‍ യുവാവും യുവതിയും മരിച്ച നിലയില്‍.

പാലക്കാട്:  ഒറ്റപ്പാലം, തൃക്കങ്ങോട്ട് റെയില്‍വേ ട്രാക്കില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.  മായണ്ണൂര്‍ സ്വദേശിയായ 21 വയസ്സുകാരന്‍ അരുണും കേച്ചേരി സ്വദേശിനി കാവ്യ (20) യുമാണ്...

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുന്നതാണ്.

തിരുവനന്തപുരം:  ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ററി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷാഫലങ്ങള്‍ ഇന്നു പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.  ഫലം അറിയുന്നതിനുവേണ്ടി      www.dhsekerala.gov.in      www.keralaresults.nic.in...

അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കെതിരെ നടപടി ഉടന്‍.

    കണ്ണൂര്‍:  സംസ്ഥാനത്ത് അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ആരംഭത്തില്‍ എത്ര സ്കൂളുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു വെന്നകണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും. ...

ദേശീയ പാത പദവിയില്ലാത്തതിനാല്‍ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ മദ്യശാലകള്‍ തുറക്കും

  തിരുവനന്തപുരം∙   ചേർത്തല മുതല്‍ തിരുവനന്തപുരം വരെ എന്‍എച്ച് 66   ന്‍റെ ഭാഗത്തിനു ദേശീയപാത പദവിയില്ലെന്നു കാണിച്ചു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍  , പൂട്ടിയ മദ്യശാലകളില്‍...

കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു.

ചെന്നൈ:  കേന്ദ്ര പരിസ്ഥിതി മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച കശാപ്പിനുവേണ്ടി കന്നുകാലി വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവാണ് മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്തത്.  ഇത്തരം ഒരു വിജ്ഞാപനം ഇറക്കാനുള്ള...