ജൂണ്‍ 5: ഇന്ന് ലോക പരിസ്ഥിതി ദിനം.
നമ്മുടെ നാട്ടില്‍ നിന്നും ദിനം പ്രതി നശിച്ച് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന പച്ചപ്പിനെ പുനരുജ്ജീവിപ്പിച്ച് ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക. ആവാസവ്യവസ്ഥയ്ക്കും പ്രകൃതിയ്ക്കും നാശം വരുത്തുന്ന മാലിന്യവസ്തുക്കളെ ഒഴിവാക്കി പുഴകളെയും തോടുകളെയും...
