April 18, 2026

Year: 2017

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇന്ന് ഒരു മണിക്കൂര്‍ ഡോക്ടര്‍മാര്‍ പണിമുടക്കും.

തിരുവനന്തപുരം:  ആശുപത്രികള്‍ക്ക് നേരെകൂടിവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നു സംസ്ഥാനത്തെ ഡോക്ടര്‍മാര്‍...

ബഹിരാകാശ ശാസ്ത്രരംഗത്ത് ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റ് പുതിയ വിജയ ചരിത്രം കുറിച്ചു.

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തിയേറിയ ഉപഗ്രഹ വിക്ഷേപണ വാഹനമായ ഫാറ്റ് ബോയ്‌ എന്നു വിളിപ്പേരുള്ള മാര്‍ക്ക്‌-3 ന്‍റെ ഉപഗ്രഹ വിക്ഷേപണം നൂറു ശതമാനവും വിജയകരമായി പൂര്‍ത്തികരിച്ചു. ...

തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ചു

തിരുവനന്തപുരം: ഫ്‌ളാറ്റ്  നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. പാങ്ങപ്പാറയിലാണ് സംഭവം. രണ്ടുപേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്....

എഐഡിഎംകെ പാര്‍ട്ടി സെക്രട്ടറി വി.കെ ശശികലയ്ക്ക് ഒരു മാസത്തെ പരോള്‍.

    ചെന്നൈ:  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് പരോള്‍ അനുവദിച്ചു. ഒരു മാസത്തെ പരോള്‍ ലഭിച്ചു ശശികല ഉടന്‍ പുറത്തു...

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍: സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് ചന്ദ്രബോസിന്‍റെ കുടുംബം.

തിരുവനന്തപുരം:  ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിസാമിന് കണ്ണൂര്‍ ജയിലില്‍ ആഡംബര സൌകര്യങ്ങളാണ്  ലഭിക്കുന്നതെന്ന്‍ ചന്ദ്രബോസിന്‍റെ കുടുംബം ആരോപണ മുന്നയിച്ചു.  ചന്ദ്രബോസിന്‍റെ മകന്‍ അമല്‍ദേവ്, മുഖ്യമന്ത്രിയ്ക്ക് കൈമാറിയ കത്തിലാണ്...

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തന്‍റെ രാഷ്ട്രീയ ജീവിതം സജീവമാക്കുന്നു.

തിരുവനന്തപുരം:  ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന ശ്രീ ശാന്ത് കേരള രാഷ്ട്രീയത്തില്‍ സജീവമാക്കുന്നു.  കഴിഞ്ഞ ദിവസം, ബിജെപി അധ്യക്ഷന്‍ അമിത്‌ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തന്‍റെ രാഷ്ട്രീയ...

എന്‍ഡിടിവി മേധാവിയുടെ വസതിയില്‍ സിബിഐ റെയിഡ്: എന്‍ഡിടിവി സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍ പേഴ്സണുമായ പ്രണോയ് റോയിയുടെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്.

ദില്ലി:  എന്‍ഡിടിവി മോധവി പ്രണോയ് റോയിയുടെ വസതിയില്‍ ഇന്നു പുലര്‍ച്ചെ സിബിഐ റെയിഡ് നടന്നു.  ദില്ലി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്‍റെ വസതിയിലാണ് റെയ്ഡ് തുടങ്ങിയത്.  റെയ്ഡിനെത്തുടര്‍ന്ന്‍ പ്രണോയ്റോയ്,...

ക്ഷേത്രങ്ങളില്‍ ചെന്ന് തൊഴുന്ന കാര്യത്തില്‍ ചില നിഷ്ഠകള്‍ പാലിക്കേണ്ടതുണ്ട്! എങ്ങനെ?

ക്ഷേത്രത്തില്‍ ചെന്ന്‍ ദേവന്‍റേയോ ദേവിയുടെയോ മുന്നില്‍ ഇരുകൈപ്പത്തികളും കൂട്ടിച്ചേര്‍ത്ത് അഞ്ജലി ബദ്ധമായിട്ടുവേണം നമസ്ക്കരിക്കേണ്ടത്.  തള്ളവിരലും ഇടതുകൈയുടെ തള്ളവിരലും ചേര്‍ന്നുതന്നെ വരണം.  അതുപോലെ ഇരു കൈകളുടെയും വിരലുകള്‍ പരസ്പരം...

മുസ്ലീം ഭീകരെ സഹായിക്കുന്നു വെന്നാരോപിച്ച് സൗദിയും യുഎഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ചേദിച്ചു.

കെയ്റോ:  മുസ്ലീം ഭീകരെ ഖത്തര്‍ സഹായിക്കുന്നു എന്ന ആരോപണ മുന്നയിച്ചുകൊണ്ട് സൗദിയും യു.എ.ഇയും ഈജിപ്തും ബഹറിനും, ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ചേദിച്ചു.  കൂടാതെ ഖത്തറുമായുള്ള വ്യോമ- നാവിക,...