April 18, 2026

ജ്യോതിഷം

നാളെ കർക്കിടക വാവ്… ഒരിക്കലുണ്ട്  പിതൃതർപ്പണ പുണ്യം നേടാൻ ആയിരങ്ങൾ…  

കർക്കിടകകത്തിലെ അമാവാസി നാൾ പിതൃ ദിനമായാണ് ഗണിക്കപ്പെടുന്നത്. ഈ വർഷത്തെ വാവ് ബലി ഓഗസ്റ്റ്‌ 11 ശനിയാഴ്ചയാണ്. ഹിന്ദു മത വിശ്വാസികളുടെ അതി പ്രാചീനമായ ഒരു ആരാധനാ...

സാഷ്ടാംഗ നമസ്കാരം എന്നാൽ…. 

  നെറ്റി, മാറിടം, വാക്ക്, മനസ്സ്, തൊഴുകൈ, കണ്ണ്, കാൽ മുട്ടുകൾ, കാലടികൾ എന്നിങ്ങനെയാണ് എട്ടംഗങ്ങൾ. എന്നാൽ സാഷ്ട്ടാംഗ നമസ്കാരം ചെയ്യുന്ന സമയത്ത് കാലടികൾ, കാൽമുട്ടുകൾ, മാറിടം,...

രാമകഥാസാരം ജീവിതത്തെ മോക്ഷപ്രാപ്തമാക്കുന്നു

സ്വന്തം രാജ്യത്തിന്‌ വേണ്ടി ജീവിതത്തിലെ സുഖങ്ങളെല്ലാം ത്യജിച്ച ശ്രീരാമൻ ഒരു ഉത്തമ പുരുഷന്റെ  മാതൃകയാണ് നമുക്ക് കാട്ടിതരുന്നത്. രാമായണത്തിലൂടെ രാമൻ നല്കുന്ന സന്ദേശങ്ങൾ നമുക്ക് ജീവിതത്തിൽ പകർത്താൻ...

ദിനവും മൂന്ന് ഭാവങ്ങളിൽ ആരാധിക്കപ്പെടുന്ന ശക്തി സ്വരൂപിണിയായ ചോറ്റാനിക്കര അമ്മ

എറണാകുളം ജില്ലയിൽ ചോറ്റാനിക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്  സാക്ഷാൽ "ആദിപരാശക്തി മാതാവ്‌ ", മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപെട്ടിരിക്കുന്നു. ഇക്കാരണത്താലാണ് "അമ്മേ നാരായണ, ദേവീ നാരായണ "എന്ന്...

ഭക്തിരസ പെരുമയിൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ 

  ആറന്മുള : നാവിൽ രുചി വൈവിധ്യങ്ങൾ നിറച്ചു കൊണ്ട് ആറന്മുള പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ വള്ളസദ്യയ്ക്ക് ആരംഭമായി. എൺപതു നാൾ നീണ്ടു നിൽക്കും ഈ സദ്യ....

മോക്ഷ പ്രധാനം : കാശി വിശ്വനാഥ ക്ഷേത്രം 

കാശിയെ സാധാരണയായി അറിയപ്പെടുന്നത് ശിവ ഭഗവാന്റെ നഗരം എന്നാണ്‌. കാശി യിലെ ഏറ്റവും പ്രധാനപ്പെട്ട ശിവ ക്ഷേത്രവും തീർത്‌ഥാടന കേന്ദ്രവും വിശ്വനാഥ ക്ഷേത്രമാണ്. കാശിയിലൂടെ ഒഴുകുന്ന ഗംഗാ...

ചേര്‍ത്തല തങ്കിപ്പള്ളി: പിടിയരി സമര്‍പ്പണം നേര്‍ച്ചയായി നടക്കുന്ന കേരളത്തിലെ ഒരേ ഒരു ക്രിസ്ത്യന്‍ പള്ളി.

കേരളത്തിലെന്നല്ല ലോകത്ത് മറ്റൊരിടത്തും  ഉണ്ടാകില്ല പിടിയരി നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ഒരു ക്രിസ്ത്യന്‍ പള്ളി.  എന്നാല്‍ ചേര്‍ത്തലയിലുള്ള തങ്കിപ്പള്ളിയില്‍ പ്രധാന നേര്‍ച്ച, ഒരു പിടി അരി കിഴികെട്ടി പീഡാനുഭവ...

ക്ഷേത്രങ്ങളില്‍ ചെന്ന് തൊഴുന്ന കാര്യത്തില്‍ ചില നിഷ്ഠകള്‍ പാലിക്കേണ്ടതുണ്ട്! എങ്ങനെ?

ക്ഷേത്രത്തില്‍ ചെന്ന്‍ ദേവന്‍റേയോ ദേവിയുടെയോ മുന്നില്‍ ഇരുകൈപ്പത്തികളും കൂട്ടിച്ചേര്‍ത്ത് അഞ്ജലി ബദ്ധമായിട്ടുവേണം നമസ്ക്കരിക്കേണ്ടത്.  തള്ളവിരലും ഇടതുകൈയുടെ തള്ളവിരലും ചേര്‍ന്നുതന്നെ വരണം.  അതുപോലെ ഇരു കൈകളുടെയും വിരലുകള്‍ പരസ്പരം...

വിവാഹവും ചോറൂണും സൂര്യോദയത്തിനു മുന്‍പ് നന്നല്ല!

ശുഭകര്‍മ്മങ്ങള്‍ക്കെല്ലാം തന്നെ പുലര്‍കാലം നല്ലതാണെന്നാണ് പലരും ധരിച്ചു വച്ചിട്ടുള്ളത്.  എന്നാല്‍ സൂര്യന്‍ ഉദിക്കുന്നതിനു തൊട്ടുമുന്‍പുള്ള സമയം പല നല്ലകാര്യങ്ങള്‍ ചെയ്യുന്നതിനും നന്നല്ല.  പ്രത്യേകിച്ച് വിവാഹവും ചോറൂണും സൂര്യോദയത്തിനു...