• Mon. Jun 5th, 2023

കേരള ബാങ്ക് വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുന്നു

കേരളത്തിലെ വായ്പേതര സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നതിന് കേരള ബാങ്ക് മുഖാന്തിരം വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുന്നു. സംസ്ഥാനത്ത് വായ്പേതര സഹകരണ സംഘങ്ങൾ വിവിധങ്ങളായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ വിഷയം യാഥാർത്ഥ്യബോധത്തോടെ പഠനം നടത്തി അഭിസംബോധന ചെയ്യുന്നതിനാണ് കേരള ബാങ്ക് ആലോചിക്കുന്നത്. കൺസ്യൂമർ…

LIC IPO മെയ് നാലിന്

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായ പ്രാരംഭ ഓഹരി വില്പന(ഐപിഒ) മെയ് നാലിന് ആരംഭിച്ചേക്കും. അഞ്ച് ദിവസമായിരിക്കും വില്പന . രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത്. നേരത്തെ അഞ്ച് ശതമാനം ഓഹരി വില്‍ക്കാനായിരുന്നു നീക്കം. എന്നാല്‍ കഴിഞ്ഞദിവസം 3.5…

സ്വകാര്യവൽക്കരണം ഇന്ത്യയിലെ ദളിതരുടെ ജീവിതത്തെ ദുരിത പൂർണ്ണമാക്കുമെന്ന് ചിറ്റയം ഗോപകുമാർ

കൊല്ലം : സ്വകാര്യവൽക്കരണം ഇന്ത്യയിലെ ദളിതരുടെ ജീവിതത്തെ ദുരിത പൂർണ്ണമാക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.ഡോ. ബി ആർ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് അഖിലേന്ത്യാ അവകാശ മുന്നേറ്റ സമിതി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവകാശപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

ബിവറേജിൽ നിന്നും മദ്യം വാങ്ങി കുടിച്ചയാൾക്ക് കാഴ്ചപോയി

കൊട്ടാരക്കര : ബിവറേജിൽ നിന്നും മദ്യം വാങ്ങി കുടിച്ചയാൾക്ക് കാഴ്ചപോയി , വ്യാപക പരിശോധനയിലും ഉത്തരം കിട്ടാതെ അധികൃതർ. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് തന്റെ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിരിക്കുന്നത്.പരാതിയെ തുടര്‍ന്ന് ബീവറേജസ് വില്‍പനശാലയില്‍ എക്‌സൈസ് പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി…

ശബരിമല നടവരവിലെ കുറവ്; ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കടകംപള്ളി

ശബരിമല നടവരവിലെ കുറവ്; ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കടക… പത്തനംതിട്ട: ശബരിമലയിലെ നടവരവിലുണ്ടായ കുറവ് ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും പ്രതിസന്ധിയുണ്ടാകും. അത്തരം സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.…

കൃഷ്ണന്‍കുട്ടിയുടെ മന്ത്രിസ്ഥാനം: ജെഡിഎസ് ഇന്ന് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: മാത്യു ടി തോമസിന് പകരം കെ ക‍ൃഷ്ണന്‍ കുട്ടിയുടെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ജെഡിഎസ് നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. ജെഡിഎസിന്‍റെ നിയമസഭാ കക്ഷി നേതാവ് സികെ നാണുവും കെ. കൃഷ്ണന്‍ കുട്ടിയുമാണ് ഇതുംസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുക. കോഴിക്കോട് വെച്ചാകും നേതാക്കള്‍…

ആദിവാസികളുടെ ദ്വീപില്‍ കടന്നയാളെ അമ്പെയ്‍ത്‍ കൊന്നു

ആദിമ നിവാസികള്‍ താമസിക്കുന്ന ആന്‍ഡമാന്‍ ദ്വീപില്‍ കടന്ന അമേരിക്കക്കാരനെ അമ്പുംവില്ലും എയ്‍ത്‍ കൊലപ്പെടുത്തി. മനുഷ്യരോട് സഹവാസമില്ലാത്ത ആദിവാസികള്‍ താമസിക്കുന്ന ആന്‍ഡമാന്‍ നിക്കോബാറിലെ സെന്‍റിനെല്‍ ദ്വീപ് നിവാസികളാണ് അമേരിക്കയിലെ വാഷിങ്‍ടണ്‍ സംസ്ഥാനത്ത് നിന്നുള്ള ജോണ്‍ അലന്‍ ചൗ എന്നയാളെ അമ്പെയ്‍ത് കൊന്നത്. ഇന്ത്യന്‍…

പി കെ ശശിയുടെ കാൽനടയാത്ര: എം ചന്ദ്രൻ പിന്മാറി

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന സിപിഎം എംഎൽഎ പി കെ ശശി നയിക്കുന്ന കാൽനട പ്രചരണയാത്രയിൽ നിന്ന് സംസ്ഥാന കമ്മിറ്റി അംഗമായ എം ചന്ദ്രൻ പിന്മാറി. പാര്‍ട്ടി വേദികളിൽ ശശിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ച നേതാവായ ചന്ദ്രൻ ജാഥയുടെ ആദ്യ ദിവസത്തെ സമാപന…

വായ മൂടിക്കെട്ടി നടി ഉഷ ശബരിമല കയറി

ശബരിമല: ശബരിമലയിൽ ദര്‍ശനം നടത്താൻ വായമൂടിക്കെട്ടി നടി ഉഷാ തെങ്ങിന്‍തൊടിയില്‍ എത്തി. ശബരിമലയിൽ വ്യാഴാഴ്ച രാത്രി നടന്ന നാമജപ യജ്ഞത്തിന്‍റേയും ഭാഗമായി ഇവര്‍. തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍നിന്നാണ് ഇവര്‍‍ ശബരിമലയിലേക്ക് എത്തിയത്. ഇരുമുടിക്കെട്ട് തലയിലേന്തി വായ് കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയായിരുന്നു ഇവര്‍…