ടി പി സെൻകുമാറിനെ നിരീക്ഷിക്കാനാണു തച്ചങ്കരിയെ നിയമിച്ചതെങ്കിൽ തൽസ്ഥാനത്തു തുടരാൻ അനുവദിക്കരുത് : ഹൈക്കോടതി
കൊച്ചി: ഡി.ജി.പി ടി.പി.സെൻകുമാറിനെ നിരീക്ഷിക്കാനാണോ ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ ഭരണനിർവഹണ ചുമതലയുള്ള ഡി.ജി.പിയായി നിയമിച്ചതെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഈ ഉദ്ദേശമെങ്കിൽ അത്തരത്തിൽ ഒരാളെ തത്‌സ്ഥാനത്ത്...
