April 18, 2026

News

കശാപ്പ് നിയന്ത്രണ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തില്ല.

കൊച്ചി:  കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല.  കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും അതില്‍ വിശദമായ വാദം കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി.  കൂടാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നുവെന്നു...

ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നത് കുറ്റകരം: യു.എ.ഇ.

മീഡിയവഴി ഖത്തറിനെ അനുകൂലിച്ച് പോസ്റ്റിട്ടാല്‍ യുഎഇയില്‍ കുറ്റകരമായിരിക്കും.  സൈബര്‍ കുറ്റത്തിന്‍റെ പരിധിയില്‍ വരുമെന്ന് യുഎഇ ജനറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് അല്‍ അറേബ്യ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ...

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കൂടി നല്‍കണം.

എടപ്പാള്‍:  ഫണ്ടിന്‍റെ ലഭ്യത അനുസരിച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രഭാതഭക്ഷണവും സായാഹ്ന ഭക്ഷണവും കൂടി നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നു.  പി.ടി.എ, വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ...

മണ്ണിടിച്ചില്‍ തുടരുന്നു. പാങ്ങപ്പാറ ഫ്ലാറ്റ് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ: നിയമ ലംഘനമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്.

തിരുവനന്തപുരം: പാങ്ങപ്പാറ ഫ്ലാറ്റ് നിര്‍മ്മാണത്തിനുവേണ്ടി സംരക്ഷണ ഭിത്തി നിര്‍മ്മിക്കവെ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം നാലു തൊഴിലാളികള്‍ മരിച്ചിരുന്നു.  അതേ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന്‍...

പാതയോരത്തെ മദ്യശാലകള്‍ തുറക്കരുത്: ഹൈക്കോടതി.

കൊച്ചി:  പാതയോരത്തുള്ള മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ഇവ തുറക്കരുതെന്ന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു.  ദേശീയ പാതയാണിതെന്ന്‍ മന്ത്രിയ്ക്കും സര്‍ക്കാരിനും ബോധ്യമുണ്ടെങ്കില്‍ പിന്നെ എന്തിനു ബാറുകള്‍ തുറക്കുന്നുവെന്ന്...

മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനുനേരെ വെടിവയ്പ് : വെടിയേറ്റ ഒരു കര്‍ഷകന്‍ മരിച്ചു.

ന്യൂ ഡല്‍ഹി:  മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവപ്പുണ്ടാക്കുകയും വെടിയേറ്റ ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തു.  ഒരാള്‍ക്ക് ഗുരുതരമായി പരിക്കുപറ്റി.  മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഉപേക്ഷിച്ച മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ കാക്കയും നായ്ക്കളും കൊത്തി വലിച്ച നിലയില്‍ കണ്ടെത്തി.

    കോഴിക്കോട്:  മെഡിക്കല്‍കോളേജിലെ അനാട്ടമി ലാബില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ പഠനത്തിനുശേഷം ഉപേക്ഷിച്ച മൃതദേഹങ്ങള്‍ ജനവാസമേഖലയിലാണ് കണ്ടെത്തിയത്.  ഇവ കാക്കകൊത്തിയും നായ്ക്കള്‍ കടിച്ചുവലിച്ചും ഉള്ള നിലയിലാണ് കാണപ്പെട്ടത്. ...

ഓട്ടോറിക്ഷയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു: ഓട്ടോയില്‍ നിന്നും വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു.

ഹരിയാന:  ഹരിയാനയിലെ ഗുരുഗ്രാമിലാണ് അതി ദാരുണമായ സംഭവം നടന്നത്.  ഭര്‍ത്താവുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന്‍ സ്വന്തം വീട്ടിലേയ്ക്ക് ഒന്‍പത് മാസം പ്രായമായ കുഞ്ഞിനേയും കൊണ്ടുപോയ യുവതിയാണ് ഓട്ടോയില്‍ വച്ച്...

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇന്ന് ഒരു മണിക്കൂര്‍ ഡോക്ടര്‍മാര്‍ പണിമുടക്കും.

തിരുവനന്തപുരം:  ആശുപത്രികള്‍ക്ക് നേരെകൂടിവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നു സംസ്ഥാനത്തെ ഡോക്ടര്‍മാര്‍...