ജിഎസ്‍ടിയുടെ വരവോടെ ബ്രോഡ് ബാൻഡ്, മൊബൈൽ നിരക്കുകൾ ജൂലൈ ഒന്ന് മുതല്‍ കൂടും
ജിഎസ്‍ടി വരുന്നതോടെ ടെലികോം സേവനങ്ങൾക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതിനാല്‍ ഇന്ത്യയില്‍ ജൂലൈ ഒന്നു മുതൽ ബ്രോഡ് ബാൻഡ്, മൊബൈൽ നിരക്കുകൾ കൂടും . നിലവിലെ 15 ശതമാനം നികുതിയില്‍...
