April 18, 2026

News

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത് – സുരേഷ് ഗോപി

    പാലക്കാട്: കൊച്ചിയിൽ നടിക്കെതിരെ  ആക്രമം നടത്തിയ കേസിൽ പൊലീസിന്‍റെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മുതലമടയിലെ അബേദ്കർ കോളനി സന്ദർശിക്കാനെത്തിയ നടനും എം.പിയുമായ സുരേഷ് ഗോപി...

ഇന്ത്യ-ചൈന ബന്ധം സംഘര്‍ഷത്തില്‍ . ടിബറ്റ് പ്രവേശനകവാടം നാഥുല ചുരം ചൈന അടച്ചു.

ന്യൂഡൽഹി :   ഇന്ത്യന്‍ സൈന്യം അതിക്രമിച്ചുകടന്നുവെന്ന് ആരോപിച്ച് ടിബറ്റിലേക്കുള്ള പ്രവേശന കവാടം ചൈന അടച്ചു. ഇതോടെ കൈലാസ് മാനസസരോവര്‍ തീര്‍ഥയാത്ര പൂര്‍ണമായും തടസപ്പെട്ടു. അമേരിക്കയില്‍ ട്രംപ് മോദി...

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളവര്‍ദ്ധനവിനെപ്പറ്റിയുള്ള ചര്‍ച്ച ഇന്ന്

  തിരുവനന്തപുരം ∙ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച്   വ്യവസായ ബന്ധ സമിതി ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരുടെ പ്രതിനിധികളുമായി   ഇന്നു ചർച്ച...

വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പാൻ ഇനിമുതൽ അനുമതി വേണ്ട

കൊച്ചി: വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി.എന്നാല്‍ ഇവിടെ ഒരു തരത്തിലുമുള്ള വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ വീടുകളിലെ ആഘോഷ...

രജനികാന്ത് ചിത്രം ‘കാലാ കരികാലന്റെ’ ചിത്രീകരണത്തിനിടെ ജോലിക്കാരൻ ഷോക്കേറ്റ്‌ മരിച്ചു

പാ രഞ്ജിത്ത് സംവിധാനം നിർവഹിക്കുന്ന  രജനികാന്ത് നായകനാവുന്ന കാലാ കരികാലന്‍റെ സെറ്റിൽ വെച്ച് ജോലിക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സെറ്റിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടിയാണ് മൈക്കിൾ എന്ന ജോലിക്കാരൻ...

നടി ആക്രമിക്കപ്പെട്ട സംഭവം : കേസ് നിർണായക വഴിത്തിരിവിലേക്കെന്ന് സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ  ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകളുണ്ടാകുമെന്ന് സൂചന  .  ഇന്ന് എഡിജിപി ബി സന്ധ്യ ആലുവ പോലീസ് ക്ലബ്ബില്‍ വച്ചു  നടിയുടെ മൊഴി  വീണ്ടും  എടുത്തു. സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്ക്...

താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യാമെന്ന് പരാതിക്കാരിയോട് പോലീസ്

റാംപുര്‍:  ഉത്തർപ്രദേശിലെ രാംപുറിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ് ഐയായ ജയ് പ്രകാശ് സിങ്ങിനെതിരെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായ 37വയസ്സുകാരിയായ സ്ത്രീ പരാതി ഉന്നയിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് റാംപുറിലെ ബന്ധുവിനെ സന്ദര്‍ശിക്കാൻ...

കാർഷിക വായ്പ എഴുതി തള്ളൽ ഒരു അവസാന പരിഹാരമാര്‍ഗമല്ല. – വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്‌ സര്‍ക്കാരുകൾ  കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ  കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്നത് രാജ്യത്ത് ഒരു ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി...

ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം

  പാലക്കാട്:  ഐ എസില്‍ ചേര്‍ന്ന മലയാളിയായ പാലക്കാട് മംഗലശ്ശേരി സ്വദേശി സജീർ  കൊല്ലപെട്ടതായി വിവരം  . മുന്‍പ് പലതവണ മലയാളികള്‍ കൊല്ലപ്പെട്ടുവെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും അവയൊന്നും...