April 18, 2026

News

കെ എസ് ആർ ടി സിയെ  മൂന്ന് സ്വതന്ത്ര മേഖലകളാക്കി  ഉത്തരവ്‌  

  തിരുവനന്തപുരം : കെ എസ് ആർ ടി സി യേ ദക്ഷിണ, മദ്ധ്യ, ഉത്തര മേഖലകൾ എന്നിങ്ങനെ മൂന്ന് മേഖലകളായി തരം തിരിച്ചു അവയ്ക്ക് സ്വതന്ത്ര...

പെറ്റമ്മയുടെ കണ്ണുനീരിനു ഒടുവിൽ നീതി ലഭിച്ചു. ഉദയ കുമാർ ഉരുട്ടി കൊലക്കേസ്സിൽ ഒന്നും രണ്ടും പ്രതികളായ രണ്ടു പോലീസുകാർക്ക് വധശിക്ഷ

  തിരുവനന്തപുരം : ഉദയ കുമാർ ഉരുട്ടി കൊലക്കേസ്സിൽ ഒന്നും രണ്ടും പ്രതികളായ പോലീസ് കാർക്ക് വധ ശിക്ഷ വിധിച്ചു കൊണ്ട് കോടതി ഉത്തരവായി.  കേസിലെ ഒന്നും...

ഇടുക്കി ഡാം നിറയുന്നു : പതിനേഴ് അടി വെള്ളം കൂടി നിറഞ്ഞാൽ ഷട്ടർ തുറക്കേണ്ട അവസ്ഥ 

  ഇടുക്കി : ചെറുതോണി :  കനത്ത മഴയെ  തുടർന്ന് ഇടുക്കി ജലസംഭരണി നിറയാൻ ഇനി പതിനേഴ് അടി വെള്ളം കൂടി മാത്രം. വൃഷ്ടി പ്രദേശത്ത് മഴ...

മോഹൻലാലിനെ മോശക്കാരനാക്കാൻ അണിയറയിൽ സംഘടിതനീക്കം : സംസ്ഥാന ചലച്ചിത്ര സമർപ്പണ ചടങ്ങിൽ ലാലിനെ പങ്കെടുപ്പിക്കുമെന്ന വാശിയിൽ സർക്കാർ 

  തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര സമർപ്പണ പുരസ്‌ക്കാര ചടങ്ങിൽ മുഖ്യാതിഥിയായി സർക്കാർ ലാലിനെ പങ്കെടുപ്പിക്കുമെന്ന വിവാദത്തിനു ചൂടു പിടിക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇനി തീരുമാനം കൈക്കൊള്ളേണ്ടത്...

ഒരു വ്യാഴവട്ടത്തിന് ശേഷം കുറിഞ്ഞിമലകളിൽ നീലപ്പരവതാനി വിരിച്ചു നീലക്കുറിഞ്ഞികൾ പൂക്കുന്നു

വ്യാ​ഴ​വ​ട്ട​ത്തി​ലൊ​രി​ക്ക​ൽ പൂ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി​പ്പൂ​ക്ക​ളു​മാ​യി മൂ​ന്നാ​ർ കു​ന്നു​ക​ളും ഇ​റ​ക്ക​ങ്ങ​ളും ഒ​രു​ങ്ങു​ക​യാ​ണ്. പ്ര​കൃ​തി​സ്നേ​ഹി​ക​ൾ​ക്കു മാ​ത്ര​മ​ല്ല തേ​നീ​ച്ച​ക​ൾ​ക്കും പ​റ​വ​ക​ൾ​ക്കു​മൊ​ക്കെ പ​നി​നീ​ർ​മ​ഴ പൊ​ഴി​യു​ന്ന അ​ടു​ത്ത മൂ​ന്നു മാ​സം പൂ​ക്കാ​ല​മാ​ണ്.   ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷം...

വൈകി ഓടി ജനശതാബ്‌ദി എക്സ്പ്രസ്‌: മാസങ്ങളായി യാത്രക്കാർ ദുരിതത്തിൽ

തിരുവനന്തപുരം :  തിരുവനന്തപുരം ഡിവിഷനിലെ പ്രധാന തീവണ്ടികളിലൊന്നാണ് ജനശതാബ്‌ദി എക്സ്പ്രസ്സ്‌ തീവണ്ടി. എന്നാൽ ഇവ വൈകിയോടുന്നത് കാരണം യാത്രക്കാരൊക്ക ഏറെ ദുരിതത്തിലാണ്. കഴിഞ്ഞ രണ്ടു മാസത്തോളമായി തീവണ്ടി...

ദീർഘനാളത്തെ പ്രതിഷേധം സഫലീകരിച്ചു. സാനിറ്ററി നാപ്കിനുകളെ ജി എസ് റ്റി  യിൽ നിന്നും  ഒഴിവാക്കും

  ദില്ലി : സാനിറ്ററി നാപ്കിനുകളെ ജി എസ് ടി യിൽ നിന്നും ഒഴിവാക്കണമെന്നുള്ള പ്രതിഷേധം ദീർഘനാളായി നിലനിൽക്കുകയായിരുന്നു. അതിനു വിരാമം കുറിച്ചുകൊണ്ട് ഒടുവിൽ അവയെ ചരക്കു...

കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന്‌ ഉടൻ കേന്ദ്ര സഹായം

ആലപ്പുഴ :  കുട്ടനാട്ടിൽ പ്രളയബാധിത പ്രദേങ്ങളിൾ സന്ദർശിച്ച കേന്ദ്ര മന്ത്രിയും സംഘവും കേരളത്തിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ തൃപ്തികരം എന്ന് വിലയിരുത്തി. വെള്ളപ്പൊക്ക ദുരിതം നേരിടാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ...

മൂട്ടശല്യം രൂക്ഷമായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം സർവീസ് നിർത്തി വച്ചു

മുംബൈ : മൂട്ടശല്യം സഹിക്കാനാകാതെ യാത്രക്കാർ പരാതി നൽകിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം സർവ്വീസ് താത്കാലികമായി നിർത്തി വച്ചു, ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. യാത്രക്കാരുടെ പരാതി...