കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ഉടൻ കേന്ദ്ര സഹായം
ആലപ്പുഴ : കുട്ടനാട്ടിൽ പ്രളയബാധിത പ്രദേങ്ങളിൾ സന്ദർശിച്ച കേന്ദ്ര മന്ത്രിയും സംഘവും കേരളത്തിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ തൃപ്തികരം എന്ന് വിലയിരുത്തി. വെള്ളപ്പൊക്ക ദുരിതം നേരിടാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ...
