പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻ ലാൽ നായകനാകുന്ന “ലൂസിഫർ “ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് fb യിലൂടെ ഇത് പുറത്തു വിട്ടത്. മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ.
മോഹൻലാലിന്റെ മുഖം വ്യക്തമാക്കാതെയുള്ള ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തു വിട്ടിരുന്നു.
ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.