April 18, 2026

admin

ഓഗസ്ററ് 15 വരെ കനത്ത മഴ : അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി 

  തിരുവനന്തപുരം : കനത്ത മഴ ഓഗസ്റ്റ്‌ 25 വരെ തുടരുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  ദുരന്ത നിവാരണത്തിലും...

കേരളത്തിൽ മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടമായവർക്കു സൗജന്യമായി പുതിയ പാസ്പോർട്ട്  : സുഷമ സ്വരാജ് 

  ന്യൂ ഡൽഹി: കേരളത്തിലെ മഴ ദുരന്തത്തിൽ സ്വന്തം പാസ്പോർട്ട് നഷ്ട്ടമായവർക്ക് സൗജന്യമായി പുതിയ പാസ്പോർട്ട് നല്കുമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.   വെള്ളപ്പൊക്കവും...

ബലി പെരുനാൾ 22 ന്

    കോഴിക്കോട് : തിങ്കളാഴ്ച ദുൽഹജ്ജ്‌ ഒന്നായിരിക്കുമെന്നും 22 ന് ബലി പെരുനാൾ ആയിരിക്കുമെന്നും പാണക്കാട്  സയ്യിദ് ഹൈദരലി  ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ അറിയിച്ചു ....

ന്യൂനമർദ്ദത്തിനു ശക്തമായ ഭാവം : കോരിച്ചൊരിയുന്ന പേമാരിയ്ക്കു പിന്നിൽ ന്യൂനമർദ്ദമാണെങ്കിലും പ്രവചനാതീതം 

    കൊച്ചി : ജൂണിൽ തുടങ്ങിയ കാലവർഷം ഇടവേളകളില്ലാതെ ശക്തമായി പെയ്യുന്നതിനു പിന്നിൽ ന്യൂനമർദ്ദമാണെങ്കിലും ഇതു അസാധാരണമാണെന്നു കാലാവസ്ഥ വിദഗ്ദർ അഭിപ്രായപ്പെടുന്നു.   അറബിക്കടലിൽ ഉണ്ടായ...

കേരളം ഗുരുതരമായ വെള്ളപ്പൊക്ക ഭീഷണിയിൽ :മഴ വീണ്ടും തുടർന്നാൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിൽ 

  കൊച്ചി : തുടർച്ചയായി പെയ്യുന്ന മഴയിൽ മദ്ധ്യ കേരളവും വടക്കൻ കേരളവും അതീവ ഗുരുതര പ്രതിസന്ധി നേരിടുകയാണ്.            ...

ഇടുക്കിയിൽ കനത്ത ജാഗ്രത : ജലനിരപ്പ് 2401. 76 അടിയായി ഉയർന്നു. ചരിത്രത്തിലാദ്യമായി 5 ഷട്ടറുകളും തുറന്നു

  ഇടുക്കി : ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനത്തു പെയ്യുകയാണ്. വീണ്ടും രണ്ടു ഷട്ടറുകൾ കൂടി തുറന്നു. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയായിരിക്കെ...

നാളെ കർക്കിടക വാവ്… ഒരിക്കലുണ്ട്  പിതൃതർപ്പണ പുണ്യം നേടാൻ ആയിരങ്ങൾ…  

കർക്കിടകകത്തിലെ അമാവാസി നാൾ പിതൃ ദിനമായാണ് ഗണിക്കപ്പെടുന്നത്. ഈ വർഷത്തെ വാവ് ബലി ഓഗസ്റ്റ്‌ 11 ശനിയാഴ്ചയാണ്. ഹിന്ദു മത വിശ്വാസികളുടെ അതി പ്രാചീനമായ ഒരു ആരാധനാ...

വയനാട്  വൈത്തിരിയിൽ ഉരുൾ പൊട്ടലിൽ കനത്ത നാശനഷ്ടം 

  കൽപ്പറ്റ :കനത്ത മഴയെ തുടർന്ന് വയനാട് വൈത്തിരി പോലീസ്‌സ്റ്റേഷനു സമീപം ഉരുൾ പൊട്ടലുണ്ടാവുകയും പോലീസ് സ്റ്റേഷന് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു. ഇതേ തുടർന്ന് സ്റ്റേഷനുൾവശം മണ്ണ്...

ഇടുക്കി ഡാം ഷട്ടർ തുറന്നു : ട്രയൽ റൺ തുടങ്ങി

  ചെറുതോണി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 26 വർഷങ്ങൾക്കു ശേഷം ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നു. ട്രയൽ റണ്ണിന്റെ ഭാഗമായാണ് ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ ആദ്യം...