” വെള്ളി നേടുകയാണ് ചെയ്തത് അല്ലാതെ സ്വർണ്ണം നഷ്ടപ്പെടുത്തുകയല്ലായിരുന്നു” – ബാഡ്മിന്റൻ താരം പി. വി സിന്ധു
ന്യൂഡൽഹി : സ്വർണ്ണം നഷ്ടപ്പെടുത്തുകയല്ല താൻ വെള്ളി നേടുകയാണ് ചെയ്തതെന്നു പി. വി സിന്ധു വെളിപ്പെടുത്തി . ലോക ചാമ്പ്യൻ ഷിപ്പിനു ശേഷം ഇന്ത്യയിൽ മടങ്ങി...
