April 18, 2026

admin

വെള്ളപ്പൊക്കത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു 

  കൊച്ചി :  റൺവേയിലും പാർക്കിംഗ് ബേയിലും ഓപ്പറേഷൻസ് ഏരിയയിലുമടക്കമുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്നു നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു. നേരത്തെ കുറേശ്ശയായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും...

കഴുത്തിലെ കറുപ്പ് നിറം മാറ്റാനായി ഇതൊന്നു പരീക്ഷിക്കൂ…

മുഖം വെളുത്തു തുടുത്തു ഇരിക്കുമ്പോൾ കഴുത്ത് മാത്രം കറുപ്പ് നിറഞ്ഞും കറുത്ത പാടുകൾ നിറഞ്ഞും അഭംഗിയുണ്ടാകുന്നത് മിക്ക പേരുടെയും വിഷമമാണ്. സൂര്യ പ്രകാശവും പൊടി പടലങ്ങളും നാം...

തമിഴ് സിനിമ ചിത്രീകരണത്തിനിടയിൽ നടി അമലാപോളിന്‌ പരിക്ക് 

കൊച്ചി :  തമിഴ് ചിത്രമായ അന്ത പറവൈ പോലെ  യുടെ ചിത്രീകരണത്തിനിടയിലാണ് അമലാപോളിന്‌ പരിക്ക് പറ്റിയത്. സിനിമയുടെ സംഘട്ടന രംഗ ചിത്രീകരണം നടക്കുന്നതിനിടയിലാണ് അമലയുടെ വലതു കൈക്ക്...

കേരളത്തിലെ പതിനാല് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു 

  തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ 14 ജില്ലകളിലും റെഡ് അലർട്ട്  പ്രഖ്യാപിച്ചു. ഓഗസ്റ്റ്‌ 18 വരെ ശക്തമായ മഴ സംസ്ഥാനത്ത്...

മുല്ലപ്പെരിയാർ ഡാം തുറക്കും

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടേക്കും. രാത്രി ഒമ്പത് മണിയോടെ ഡാം തുറന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ 137.4 അടിയാണ് ഡാമിലെ ജലനിരപ്പ്....

ചുവന്നു തുടുത്ത ചുണ്ടുകൾക്ക് 

    കാലാവസ്ഥ വ്യതിയാനമനുസരിച്ചു ചുണ്ടുകൾ വരണ്ടുങ്ങി തൊലി പൊളിഞ്ഞൊക്കെ കാണാറുണ്ട്. അതുപോലെ ചുണ്ടുകൾക്ക് ചുറ്റുമുണ്ടാകുന്ന കറുപ്പ് മിക്കപേരിലും കാണാറുണ്ട്. ഇതിനൊക്കെ പ്രതിവിധിയായി നമുക്ക് വീട്ടിൽ തന്നെ...

കവിത  : ” കരിമണം പടരുമ്പോൾ “

കരിമണം പടരുമ്പോൾ    മൗനത്തിലാഴുന്ന വാനത്തിലെങ്ങും കരിമേഘ കൂട്ടങ്ങൾ പാഞ്ഞിടുന്നു... വിഷക്കടലായിന്നാകാശം മാറിടുന്നു... തീവ്രമാം വേദന പ്രാണനിൽ പിടയുന്നു കരിമണമെങ്ങും പടർന്നിടുന്നു.. കാട്ടാള സിരകളിൽലുന്മാദം നിറയുന്നോ കൺകളിൽ...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ തകർച്ച

    ഇന്ത്യയ്ക്ക് വൻ തകർച്ച : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ കാൽ വയ്പ്പ്  തന്നെ പിഴച്ചു. അക്കൗണ്ട്‌ തുറക്കും മുൻപ് മുരളി...

ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

  വയനാട്ടിലെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തിയത്. ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ 120...