• Mon. Jun 5th, 2023

സൗന്ദര്യം കൂട്ടാനുള്ള ഒറ്റമൂലി : കറ്റാർ വാഴ 

Byadmin

Jul 25, 2018

മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നാം വിലയേറിയ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പുറകെ പോകേണ്ടതില്ല. നമ്മുടെ വീട്ടു മുറ്റത്ത്‌ തന്നെ നട്ടു വളർത്താവുന്ന ഒരു ഔഷധ ചെടിയാണ് കറ്റാർവാഴ. മുഖ ചർമ്മത്തിന് തിളക്കവും സൗന്ദര്യവും വർദ്ധിപ്പിക്കുന്ന ഫേസ് പായ്ക്കുകൾ കറ്റാർവാഴ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് .

  • കറ്റാർ വാഴയുടെ ഒരു ലീഫ് എടുത്തു അതിനുള്ളിൽ ഉള്ള പൾപ്പ് ചുരണ്ടി എടുത്തു മിക്സിയിൽ അടിച്ചെടുക്കുക. ഈ ജ്യൂസിൽ ഒരു ടീ സ്പൂൺ പച്ച പാൽ ചേർത്തു നല്ലവണ്ണം മിക്സ് ചെയ്യുക. ഈ മിശ്രിതത്തെ നല്ലതുപോലെ മുഖത്ത് തേച്ചു പിടിപ്പിച്ചു മസ്സാജ് ചെയ്യുക. മുഖം കൂടാതെ കഴുത്തിലും കൈകളിലും ഇതുപോലെ നല്ലവണ്ണം  തേച്ചു പിടിപ്പിക്കുക. ഇരുപതു  മിനിട്ടിനു ശേഷം കഴുകി കളയുക. തുടർച്ചയായി ഒരാഴ്ച ഇങ്ങനെ  ആവർത്തിച്ചു ചെയ്യുകയാണെങ്കിൽ മുഖവും കഴുത്തും കൈകളും നല്ല വെളുത്തു തിളക്കവും സൗന്ദര്യവും ഉള്ളതായി തീരും.

 

Leave a Reply

Your email address will not be published. Required fields are marked *