• Tue. Oct 3rd, 2023

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി 2019 മാര്‍ച്ച്‌ 31 വരെ

Byadmin

Jul 18, 2018


ന്യൂഡൽഹി : ശനിയാഴ്ച അർധരാത്രിയോടെ ആധാർ പാൻകാർഡ് ബന്ധിപ്പിക്കൽ കാലാവധി അവസാനിക്കാനിരിക്കെ ഇവയുടെ തീയതി വീണ്ടും നീട്ടാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്‌ തീരുമാനിച്ചു. അടുത്ത വർഷം മാർച്ച്‌ 31 വരെയാണ് നീട്ടിയ തീയതി . 
ഇതു അഞ്ചാം തവണയാണ് ആധാർ പാൻ ബന്ധിപ്പിക്കൽ തീയതി നീട്ടി കിട്ടുന്നത്. 
ഈ വർഷം മാർച്ച്‌ 31നു അവസാനിക്കേണ്ടിയിരുന്ന സമയം സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് മൂന്നു മാസം കൂടി നീട്ടിയത്. ആദായ വകുപ്പിന്റെ വെബ്‌ സൈറ്റ് വഴി പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *