April 18, 2026

Month: June 2017

ചാംപ്യൻസ് ട്രോഫി കിരീടം പാകിസ്താന് . ഇന്ത്യയ്ക്ക് വന്‍ പരാജയം

  ലണ്ടൻ ∙  ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടെസ്റ്റില്‍  ഇന്ത്യയെ 180 റൺസിന് തകർത്ത് പാക്കിസ്ഥാൻ  കിരീടം സ്വന്തമാക്കി.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ...

സ്കൂള്‍ യൂണിഫോമിന് പണമടയ്ക്കാന്‍ കഴിയാത്ത രണ്ട് പെണ്‍കുട്ടികളെ സ്കൂളില്‍ നിന്നും വിവസ്ത്രരാക്കി പുറത്താക്കി

    പട്ന : സ്കൂള്‍ യൂണിഫോമിന് പണമടയ്ക്കാന്‍  കഴിയാത്ത ഒന്നാംക്ലാസ്സിലെയും രണ്ടാംക്ലാസ്സിലെയും രണ്ട് പെണ്കുട്ടികളെ സ്കൂ ളില്‍  നിന്ന്  അധികൃതര്‍ വിവസ്ത്രരാക്കി  പുറത്താക്കി.   ബീഹാറിലെ ബെഗുസരായ്...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എൻ ഡി എ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എൻ ഡി എയുടെ സ്ഥാനാർത്ഥിയെ  ഈ മാസം 20ന് പ്രഖ്യാപിച്ചേക്കുമെന്ന്‌ സൂചന.  അതേസമയം, തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, എം വെങ്കയ്യ...

കൊച്ചി മെട്രോ പ്രധാന മന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു

  കൊച്ചി: കൊച്ചി മെട്രോ പ്രധാന മന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‍റു സ്റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നാടിനെ സാക്ഷിയാക്കി...

രാജ്യത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും വ്യാഴാഴ്ച മുതല്‍ അടച്ചിടാന്‍ തീരുമാനം – ദിവസേന ഇന്ധന വിലയില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ പ്രതിക്ഷേധിച്ചാണ് ഈ തീരുമാനം

ദിനംപ്രതി ഇന്ധനവിലയില്‍ മാറ്റം വരുത്താനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ രാജ്യത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡീലര്‍മാരുടെ സംഘടനകളെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര...

രാജ്യത്തിലെ ജനങ്ങളുടെ ഭക്ഷണശീലത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല – രാജ്‍നാഥ് സിങ്

ഐസ്‍വാള്‍: കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര ഉത്തരവിനെതിരെ ചില പ്രാദേശിക കക്ഷികള്‍ പ്രതിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജനങ്ങളുടെ ഭക്ഷണശീലത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടില്ലെന്ന് കേന്ദ്ര ആഭ്യന്തര...

പുതിയ 500 രൂപയുടെ നോട്ട് ഇറക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറെടുക്കുന്നു

  ന്യൂഡല്‍ഹി:    മഹാത്മാ ഗാന്ധി സീരിസില്‍ നിലവിലുള്ള നോട്ടിനു പുറമേ പുതിയ 500  നോട്ട് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു. നിലവില്‍ ഉപയോഗത്തിലുള്ള നോട്ട് നിയമസാധുതയുള്ളതായി...

തുമ്പിക്കൈ മൂക്കുള്ള ഒൻപതുകാരന്‍ നാട്ടുകാരുടെ ദൈവമാണ് ..

  ആസാം സ്വദേശിയായ ഒന്‍പത് വയസ്സുകാരന്‍  ഗണേഷ് ആണ് നാട്ടുകാരുടെ ദൈവമായത്. മൂക്കിന് വൈരൂപ്യവുമായിട്ടാണ്  ഗണേഷ് ജനിച്ചത്.  തലച്ചോറിനെ ബാധിക്കുന്ന ഫ്രോണ്ടോനേസൽ എൻസിഫലോസിലേ എന്ന അപൂര്‍വ്വ രോഗം...

എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ മേഖലകളില്‍ വന്‍വിജയവുമായി എയര്‍വിംഗ് അക്കാഡമി.

  തിരുവനന്തപുരം:  തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഏവിയേഷന്‍ അക്കാഡമി വിവിധ എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു.  കേരളത്തിലാദ്യമായി എയര്‍വിംഗില്‍ ഈ വര്‍ഷം മുതല്‍ M.B.A എയര്‍പോര്‍ട്ട്,...