April 18, 2026

Month: June 2017

ഇളയദളപതിക്ക് കീർത്തി സുരേഷ് കൊടുത്ത ആ പിറന്നാൾ സമ്മാനം..

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇളയദളപതിക്ക് വ്യത്യസ്തമായൊരു പിറന്നാൾ   സമ്മാനവുമായാണ്  യുവതാരം കീര്‍ത്തി സുരേഷ് എത്തിയത് .    ചെന്നൈയിലെ പേള്‍ അക്കാദമിയില്‍ നിന്നും...

രജനികാന്ത് ചിത്രം ‘കാലാ കരികാലന്റെ’ ചിത്രീകരണത്തിനിടെ ജോലിക്കാരൻ ഷോക്കേറ്റ്‌ മരിച്ചു

പാ രഞ്ജിത്ത് സംവിധാനം നിർവഹിക്കുന്ന  രജനികാന്ത് നായകനാവുന്ന കാലാ കരികാലന്‍റെ സെറ്റിൽ വെച്ച് ജോലിക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സെറ്റിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടിയാണ് മൈക്കിൾ എന്ന ജോലിക്കാരൻ...

നടി ആക്രമിക്കപ്പെട്ട സംഭവം : കേസ് നിർണായക വഴിത്തിരിവിലേക്കെന്ന് സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ  ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകളുണ്ടാകുമെന്ന് സൂചന  .  ഇന്ന് എഡിജിപി ബി സന്ധ്യ ആലുവ പോലീസ് ക്ലബ്ബില്‍ വച്ചു  നടിയുടെ മൊഴി  വീണ്ടും  എടുത്തു. സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്ക്...

ഇളയ ദളപതിക്ക്‌ പിറന്നാൾ സമ്മാനമായി പുതിയ ചിത്രം മെറസ്സലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഇളയ ദളപതി വിജയുടെ നാൽപ്പത്തിരണ്ടാം പിറന്നാളാണ് ഇന്ന്. പിറന്നാൾ സമ്മാനമായാണ് വിജയ് നായകനാകുന്ന അറുപത്തി ഒന്നാമത്തെ ചിത്രത്തിന് മെരസൽ എന്ന്  പേരിട്ട് ഫസ്റ്റ്‍‍ലുക്ക് പോസ്റ്ററുകൾ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്....

അച്ഛനാകാൻ തയ്യാറെടുക്കുന്നു വിനീത് ശ്രീനിവാസൻ.കുഞ്ഞതിഥിയെ വരവേൽക്കാൻ സിനിമയിൽ നിന്നും ഇടവേളയെടുക്കുകയാണ് നടൻ

യുവതാരങ്ങളുടെ കുടുംബത്തിലെല്ലാം കുഞ്ഞതിഥികള്‍ കടന്നുവരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി ക്ക് പുറമേ വിനീത് ശ്രീനിവാസനും കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.   ഭാര്യ ദിവ്യയുടെ...

താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യാമെന്ന് പരാതിക്കാരിയോട് പോലീസ്

റാംപുര്‍:  ഉത്തർപ്രദേശിലെ രാംപുറിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ് ഐയായ ജയ് പ്രകാശ് സിങ്ങിനെതിരെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായ 37വയസ്സുകാരിയായ സ്ത്രീ പരാതി ഉന്നയിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് റാംപുറിലെ ബന്ധുവിനെ സന്ദര്‍ശിക്കാൻ...

കാർഷിക വായ്പ എഴുതി തള്ളൽ ഒരു അവസാന പരിഹാരമാര്‍ഗമല്ല. – വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്‌ സര്‍ക്കാരുകൾ  കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ  കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്നത് രാജ്യത്ത് ഒരു ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി...

ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം

  പാലക്കാട്:  ഐ എസില്‍ ചേര്‍ന്ന മലയാളിയായ പാലക്കാട് മംഗലശ്ശേരി സ്വദേശി സജീർ  കൊല്ലപെട്ടതായി വിവരം  . മുന്‍പ് പലതവണ മലയാളികള്‍ കൊല്ലപ്പെട്ടുവെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും അവയൊന്നും...