രാജ്യത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും വ്യാഴാഴ്ച മുതല്‍ അടച്ചിടാന്‍ തീരുമാനം – ദിവസേന ഇന്ധന വിലയില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ പ്രതിക്ഷേധിച്ചാണ് ഈ തീരുമാനം
ദിനംപ്രതി ഇന്ധനവിലയില്‍ മാറ്റം വരുത്താനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ രാജ്യത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡീലര്‍മാരുടെ സംഘടനകളെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര...
