April 18, 2026

News

ഡിജിപി സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ പരസ്യപ്പോര്: സുരക്ഷാ ജീവനക്കാരനെ മാറ്റില്ലെന്ന ഉറച്ച തീരുമാനത്തില്‍ സെന്‍കുമാര്‍.

തിരുവനന്തപുരം:  നാളുകളായി, ഡിജിപി സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരസ്യപ്പോരിന്‍റെ തലത്തില്‍ വരെയെത്തി നില്‍ക്കുന്നു. സര്‍ക്കാര്‍ മാറ്റാനുദ്ദേശിച്ച, സെന്‍കുമാറിന്‍റെ വിശ്വസ്തനായ ഗ്രേഡ് എഎസ്ഐ അനില്‍ക്കുമാറിനെ മാറ്റില്ലയെന്ന...

തമിഴ് നാട്ടില്‍ നിന്നും കേരളത്തില്‍ വന്ന, കാലികള്‍ കയറ്റിയ വണ്ടി ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു.

പാലക്കാട്‌: കേരളത്തിലേയ്ക്ക് തമിഴ് നാട്ടില്‍ നിന്നും കന്നുകാലികളെ കൊണ്ടു വന്നവാഹനങ്ങള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ പാലക്കാട്‌ വേലന്താ വളത്തി നടുത്തായിട്ടാണ് കന്നുകാലി...

മന്ത്രിയുടെയും, എംപിയുടെയും എംഎല്‍എമാരുടെയും മക്കളും ചെറുമക്കളും സര്‍ക്കാര്‍ സ്കൂളുകളില്‍.

       കോഴിക്കോട്: സര്‍ക്കാര്‍ സ്കൂളുകള്‍ പഠനമികവില്‍ മുന്നിട്ടു നില്‍ക്കുന്നു വെന്നതിന്‍റെ തെളിവിനായി മന്ത്രിയുടെയും എംപിയുടെയും എംഎല്‍എമാരുടെയും മക്കളെയും ചെറുമക്കളെയും സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിച്ചു.      മന്ത്രി...

കോയമ്പത്തൂര്‍, പോത്തന്നൂരില്‍ ആനയുടെ ചവിട്ടേറ്റ് നാല് പേര്‍ മരിച്ചു.

കോയമ്പത്തൂര്‍:  പോത്തന്നൂരില്‍ നാലുപേരെ ആന ചവിട്ടി കൊന്നു.  പോത്തന്നൂര്‍, ഗണേശ പുരത്ത് ഗായത്രി, പഴനിസ്വാമി, നാഗമ്മാള്‍, ജോതിമണി എന്നിവരാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.     ഇവര്‍ വീടിനുപുറത്ത്...

വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന കാരണത്താല്‍ സെക്രട്ടറിയേറ്റില്‍ ഇനി ഫയലുകള്‍ മടക്കാന്‍ കഴിയില്ല. ലിങ്ക് ഓഫീസര്‍ സംവിധാനം വരുന്നു ..

തിരുവനന്തപുരം:  അതാത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന കാരണത്താല്‍ സെക്രട്ടറിയേറ്റില്‍ ഇനി ഫയലുകള്‍ മടക്കാന്‍ കഴിയില്ല.  അവധിയിലുള്ള ഉദ്യോഗസ്ഥന്‍റെ  ചുമതല സമാന തസ്തികയില്‍ ഉള്ള മറ്റൊരാള്‍ക്കു നല്‍കി ലിങ്ക്...

പണം ഉണ്ടാക്കേണ്ട സ്ഥാപനമല്ല കെ എസ് ആര്‍ ടി സി മറിച്ച് ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട സ്ഥാപനമാണ്‌ – ഗതാഗത മന്ത്രി തോമസ്‌ ചാണ്ടി.

കുവൈത്ത്:  പണമുണ്ടാക്കുന്ന സ്ഥാപനമല്ല മറിച്ച് ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട ഒരു പൊതു സ്ഥാപനമാണ്‌ കെ.എസ്.ആര്‍.ടി.സിയെന്ന്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ്‌ ചാണ്ടി.  കേരളത്തിലെപോലെ ഉദ്യോഗസ്ഥ തലത്തില്‍                    ...

ചെന്നൈ സില്‍ക്സില്‍ വന്‍ തീപിടിത്തം: തീപിടുത്തത്തെ തുടര്‍ന്ന് ‍ നാലുനിലകള്‍ നിലം പൊത്തി.

    ചെന്നൈ:  ചെന്നൈ ടീ നഗറില്‍ തീ പിടിത്തമുണ്ടായ ചെന്നൈ സില്‍ക്സിന്‍റെ നാലു നിലകള്‍ ഇടിഞ്ഞു വീണു.  ബുധനാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായ, ഏഴു നിലകളുള്ള ടെക്സ്റ്റയില്‍സിന്‍റെ നാലു...

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കേരളത്തിന് തിളക്കമാര്‍ന്ന നേട്ടം: ആദ്യ റാങ്ക് കര്‍ണ്ണാടക കോളാര്‍ സ്വദേശിനി നന്ദിനി നേടി.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ റാങ്ക് നേടിയത് കര്‍ണ്ണാടക കോളാര്‍ സ്വദേശിനി നന്ദിനി.  ആദ്യത്തെ മുപ്പതില്‍ മൂന്ന്‍ മലയാളികള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.  അതുല്‍ ജനാര്‍ദ്ദന്‍ പതിമൂന്നാം റാങ്കും,...

പെണ്‍കുട്ടിയുടെ ധീരമായ നടപടിയില്‍ അക്രമി പിടിയിലായി.

ആലപ്പുഴ:  വിദ്യാര്‍ത്ഥിനിക്കു നേരെ, ജില്ലാ കോടതിയുടെ മുന്നില്‍ വച്ച് അക്രമത്തിനൊരുങ്ങിയ യുവാവിനെ   പ്ലസ് ടു വിദ്യാര്‍ത്ഥിനി ധീരമായി നേരിട്ടു.  കഴിഞ്ഞ ദിവസം രാവിലെ 11.30ന്  ...