മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ.
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്നു. പാര്‍ട്ടിയുടെ പൊതു ജനസമ്മതി ഉയര്‍ത്തുകയും ബഹുജനാടിത്തറ വിപുലമാക്കുകയുമാണ് അദ്ദേഹത്തിന്‍റെ ആഗമന ലക്ഷ്യം. കേരള...
