ബഹിരാകാശ ശാസ്ത്രരംഗത്ത് ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റ് പുതിയ വിജയ ചരിത്രം കുറിച്ചു.
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തിയേറിയ ഉപഗ്രഹ വിക്ഷേപണ വാഹനമായ ഫാറ്റ് ബോയ് എന്നു വിളിപ്പേരുള്ള മാര്‍ക്ക്-3 ന്‍റെ ഉപഗ്രഹ വിക്ഷേപണം നൂറു ശതമാനവും വിജയകരമായി പൂര്‍ത്തികരിച്ചു. ...
