മദ്യനയം ധാരണയില്‍ : നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനമുണ്ടാകും
തിരുവനന്തപുരം: നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനം പ്രധാന നിര്‍ദ്ദേശമാക്കി എല്‍ ഡി എഫ് യോഗത്തില്‍ മദ്യനയം...
