April 18, 2026

admin

മണ്ണിടിച്ചില്‍ തുടരുന്നു. പാങ്ങപ്പാറ ഫ്ലാറ്റ് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ: നിയമ ലംഘനമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്.

തിരുവനന്തപുരം: പാങ്ങപ്പാറ ഫ്ലാറ്റ് നിര്‍മ്മാണത്തിനുവേണ്ടി സംരക്ഷണ ഭിത്തി നിര്‍മ്മിക്കവെ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം നാലു തൊഴിലാളികള്‍ മരിച്ചിരുന്നു.  അതേ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന്‍...

പാതയോരത്തെ മദ്യശാലകള്‍ തുറക്കരുത്: ഹൈക്കോടതി.

കൊച്ചി:  പാതയോരത്തുള്ള മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ഇവ തുറക്കരുതെന്ന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു.  ദേശീയ പാതയാണിതെന്ന്‍ മന്ത്രിയ്ക്കും സര്‍ക്കാരിനും ബോധ്യമുണ്ടെങ്കില്‍ പിന്നെ എന്തിനു ബാറുകള്‍ തുറക്കുന്നുവെന്ന്...

മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനുനേരെ വെടിവയ്പ് : വെടിയേറ്റ ഒരു കര്‍ഷകന്‍ മരിച്ചു.

ന്യൂ ഡല്‍ഹി:  മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവപ്പുണ്ടാക്കുകയും വെടിയേറ്റ ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തു.  ഒരാള്‍ക്ക് ഗുരുതരമായി പരിക്കുപറ്റി.  മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍...

കടച്ചക്ക (ശീമച്ചക്ക) തീയല്‍

ആവശ്യമായവ: തോല്‍ചെത്തികഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയ കടച്ചക്ക   - 2 കപ്പ്‌ ചുവന്നുള്ളി രണ്ടായി മുറിച്ചത് – ½ കപ്പ്‌ തേങ്ങ ചിരണ്ടിയത്    - 1 മുറി...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഉപേക്ഷിച്ച മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ കാക്കയും നായ്ക്കളും കൊത്തി വലിച്ച നിലയില്‍ കണ്ടെത്തി.

    കോഴിക്കോട്:  മെഡിക്കല്‍കോളേജിലെ അനാട്ടമി ലാബില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ പഠനത്തിനുശേഷം ഉപേക്ഷിച്ച മൃതദേഹങ്ങള്‍ ജനവാസമേഖലയിലാണ് കണ്ടെത്തിയത്.  ഇവ കാക്കകൊത്തിയും നായ്ക്കള്‍ കടിച്ചുവലിച്ചും ഉള്ള നിലയിലാണ് കാണപ്പെട്ടത്. ...

മോഹന്‍ലാല്‍ ചിത്രമായ ‘മഹാഭാരത’യ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു യുഎഇ സാംസ്ക്കാരിക മന്ത്രി.

അബുദാബി:  പ്രവാസി വ്യവസായി ഡോ: ബി.ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ‘മഹാഭാരതയ്ക്ക്’ പൂര്‍ണ്ണ പിന്തുണ നല്‍കുന്നു യുഎഇ സാംസ്ക്കാരിക മന്ത്രി.  ആയിരം കോടിയുടെ ബഡ്ജറ്റില്‍...

തമിഴ് ചിത്രം ‘വേലൈക്കാര’നില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മോഹന്‍ രാജയുടെ സംവിധാനത്തില്‍ ശിവ കാര്‍ത്തികേയന്‍ നായകനായെത്തുന്ന ‘വേലൈക്കര’നില്‍ ഫഹദ് ഫാസില്‍ വില്ലനായെത്തുന്നു.  നായിക നയന്‍‌താരയാണ്.  അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും രാംജി ച്ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈ...

ഓട്ടോറിക്ഷയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു: ഓട്ടോയില്‍ നിന്നും വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു.

ഹരിയാന:  ഹരിയാനയിലെ ഗുരുഗ്രാമിലാണ് അതി ദാരുണമായ സംഭവം നടന്നത്.  ഭര്‍ത്താവുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന്‍ സ്വന്തം വീട്ടിലേയ്ക്ക് ഒന്‍പത് മാസം പ്രായമായ കുഞ്ഞിനേയും കൊണ്ടുപോയ യുവതിയാണ് ഓട്ടോയില്‍ വച്ച്...

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇന്ന് ഒരു മണിക്കൂര്‍ ഡോക്ടര്‍മാര്‍ പണിമുടക്കും.

തിരുവനന്തപുരം:  ആശുപത്രികള്‍ക്ക് നേരെകൂടിവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നു സംസ്ഥാനത്തെ ഡോക്ടര്‍മാര്‍...