April 18, 2026

Year: 2018

പെറ്റമ്മയുടെ കണ്ണുനീരിനു ഒടുവിൽ നീതി ലഭിച്ചു. ഉദയ കുമാർ ഉരുട്ടി കൊലക്കേസ്സിൽ ഒന്നും രണ്ടും പ്രതികളായ രണ്ടു പോലീസുകാർക്ക് വധശിക്ഷ

  തിരുവനന്തപുരം : ഉദയ കുമാർ ഉരുട്ടി കൊലക്കേസ്സിൽ ഒന്നും രണ്ടും പ്രതികളായ പോലീസ് കാർക്ക് വധ ശിക്ഷ വിധിച്ചു കൊണ്ട് കോടതി ഉത്തരവായി.  കേസിലെ ഒന്നും...

കവിത : ആടിക്കാറ്റ് 

ആടിക്കാറ്റ് മലമുഴക്കി പുഴ കലക്കി പാഞ്ഞിടുന്ന കാറ്റേ... മഴപ്പുതപ്പു മൂടും വാനം തേടി പാഞ്ഞിടുന്നോ നീയും കാടിളക്കി കലിയുയർത്തി ചൂളമൂതിയെത്തി മേനി മൂടും കുളിരുമായി തഴുകിടുന്നോ നീയും...

സൗന്ദര്യം കൂട്ടാനുള്ള ഒറ്റമൂലി : കറ്റാർ വാഴ 

മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നാം വിലയേറിയ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പുറകെ പോകേണ്ടതില്ല. നമ്മുടെ വീട്ടു മുറ്റത്ത്‌ തന്നെ നട്ടു വളർത്താവുന്ന ഒരു ഔഷധ ചെടിയാണ്...

ഇടുക്കി ഡാം നിറയുന്നു : പതിനേഴ് അടി വെള്ളം കൂടി നിറഞ്ഞാൽ ഷട്ടർ തുറക്കേണ്ട അവസ്ഥ 

  ഇടുക്കി : ചെറുതോണി :  കനത്ത മഴയെ  തുടർന്ന് ഇടുക്കി ജലസംഭരണി നിറയാൻ ഇനി പതിനേഴ് അടി വെള്ളം കൂടി മാത്രം. വൃഷ്ടി പ്രദേശത്ത് മഴ...

മോഹൻലാലിനെ മോശക്കാരനാക്കാൻ അണിയറയിൽ സംഘടിതനീക്കം : സംസ്ഥാന ചലച്ചിത്ര സമർപ്പണ ചടങ്ങിൽ ലാലിനെ പങ്കെടുപ്പിക്കുമെന്ന വാശിയിൽ സർക്കാർ 

  തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര സമർപ്പണ പുരസ്‌ക്കാര ചടങ്ങിൽ മുഖ്യാതിഥിയായി സർക്കാർ ലാലിനെ പങ്കെടുപ്പിക്കുമെന്ന വിവാദത്തിനു ചൂടു പിടിക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇനി തീരുമാനം കൈക്കൊള്ളേണ്ടത്...

സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യ ക്ലർക്ക് പ്രിലിമിനറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 

എസ് ബി ഐ നടത്തിയ ക്ലർക്ക് (ജൂനിയർ അസ്സോസിയേറ്റ് -കസ്റ്റമർ സപ്പോർട്ട് ആൻഡ്‌ സയിൽ ) പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.   പരീക്ഷ ഫലം എസ്...

മോഹൻലാലിനെ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടു  മുഖ്യമന്ത്രിക്ക് നിവേദനം 

  തിരുവനന്തപുരം :  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ നിന്നും എ എം എം എ ആധ്യക്ഷനും പ്രശസ്ത നടനും ആയ മോഹൻ ലാലിനെ ഒഴിവാക്കണം എന്ന്...

ഒരു വ്യാഴവട്ടത്തിന് ശേഷം കുറിഞ്ഞിമലകളിൽ നീലപ്പരവതാനി വിരിച്ചു നീലക്കുറിഞ്ഞികൾ പൂക്കുന്നു

വ്യാ​ഴ​വ​ട്ട​ത്തി​ലൊ​രി​ക്ക​ൽ പൂ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി​പ്പൂ​ക്ക​ളു​മാ​യി മൂ​ന്നാ​ർ കു​ന്നു​ക​ളും ഇ​റ​ക്ക​ങ്ങ​ളും ഒ​രു​ങ്ങു​ക​യാ​ണ്. പ്ര​കൃ​തി​സ്നേ​ഹി​ക​ൾ​ക്കു മാ​ത്ര​മ​ല്ല തേ​നീ​ച്ച​ക​ൾ​ക്കും പ​റ​വ​ക​ൾ​ക്കു​മൊ​ക്കെ പ​നി​നീ​ർ​മ​ഴ പൊ​ഴി​യു​ന്ന അ​ടു​ത്ത മൂ​ന്നു മാ​സം പൂ​ക്കാ​ല​മാ​ണ്.   ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷം...

വൈകി ഓടി ജനശതാബ്‌ദി എക്സ്പ്രസ്‌: മാസങ്ങളായി യാത്രക്കാർ ദുരിതത്തിൽ

തിരുവനന്തപുരം :  തിരുവനന്തപുരം ഡിവിഷനിലെ പ്രധാന തീവണ്ടികളിലൊന്നാണ് ജനശതാബ്‌ദി എക്സ്പ്രസ്സ്‌ തീവണ്ടി. എന്നാൽ ഇവ വൈകിയോടുന്നത് കാരണം യാത്രക്കാരൊക്ക ഏറെ ദുരിതത്തിലാണ്. കഴിഞ്ഞ രണ്ടു മാസത്തോളമായി തീവണ്ടി...